Language
English
عربي
Tiếng Việt
русский
français
español
日本語
한글
Deutsch
हिन्दी
简体中文
繁體中文
API
Home
How To Use
Language
English
عربي
Tiếng Việt
русский
français
español
日本語
한글
Deutsch
हिन्दी
简体中文
繁體中文
Home
Detail
@akunaslinazwa: mantap poll #masukberanda #glowglowing #gloglowingofficial #capcut
nazwa
Open In TikTok:
Region: ID
Sunday 23 November 2025 08:09:01 GMT
2481
80
4
3
Music
Download
No Watermark .mp4 (
2.45MB
)
No Watermark(HD) .mp4 (
0.86MB
)
Watermark .mp4 (
0MB
)
Music .mp3
Comments
Denz 👑 :
haloo manis bolee fb🥺
2025-11-23 08:37:16
1
yottt :
kasihh tauu kaloo like nya udah banyak🥰
2025-11-23 08:37:47
1
To see more videos from user @akunaslinazwa, please go to the Tikwm homepage.
Other Videos
1960-കളിലെ ഒരു നാൾ. കുവൈത്ത് സന്ദർശനത്തിലായിരുന്ന ഈജിപ്ഷ്യൻ ഖുർആൻ പാരായണ പണ്ഡിതനായ ശൈഖ് മഹ്‌മൂദ് ഖലീൽ അൽ ഹുസ്വരിയുടെ കണ്ണിൽ ഒരു കാഴ്ച പെട്ടു. പുറംചട്ടയിൽ സ്വർണ്ണലിപികളും മനോഹരമായ അലങ്കാരങ്ങളുമുള്ള ആകർഷകമായ ചില ഖുർആൻ കോപ്പികൾ. ആരും കണ്ടാൽ കയ്യിലെടുത്തുപോവുന്ന രൂപം! എന്നാൽ പേജുകൾ മറിച്ചു നോക്കിയ ശൈഖിന്റെ നെഞ്ചൊന്ന് പിടഞ്ഞു. ഖുർആനിലെ ചില സൂക്തങ്ങളിൽ ഗുരുതരമായ മാറ്റങ്ങൾ വരുത്തി ജൂതന്മാർ രഹസ്യമായി വിപണിയിലിറക്കിയ വ്യാജ പതിപ്പുകളായിരുന്നു അത്. ഉദാഹരണത്തിന്, "അവരുടെ കൈകൾ കെട്ടപ്പെടട്ടെ" എന്നർത്ഥം വരുന്ന «غُلَّتْ أَيْدِيهِمْ» എന്ന ഭാഗം തിരുത്തി, "അവരുടെ കൈകൾ ഉയർന്നുനിൽക്കട്ടെ" എന്ന അർത്ഥത്തിൽ «عَلَتْ أَيْدِيهِمْ» എന്നാക്കി മാറ്റിയിരുന്നു! കണ്ണിൽ ചോരയില്ലാത്ത ആ ചതി കണ്ട ശൈഖിന് പിന്നെ അവിടെ നിൽക്കാൻ കഴിഞ്ഞില്ല. ഒരു നിമിഷം പോലും പാഴാക്കാതെ അദ്ദേഹം നേരെ ഈജിപ്തിലേക്ക് പറന്നു. വിശുദ്ധ ഖുർആനിൽ ഇനി ആരും ഒരു അക്ഷരം പോലും മാറ്റിമറിക്കാതിരിക്കാൻ എന്താണ് പോംവഴി? അധികാരികളുമായി സംസാരിച്ച് അദ്ദേഹം ഒരു ചരിത്രപരമായ നിർദ്ദേശം മുന്നോട്ടുവെച്ചു: "ഖുർആൻ പൂർണ്ണമായും ശബ്ദരേഖയായി (ഓഡിയോ) റെക്കോർഡ് ചെയ്ത് സൂക്ഷിക്കുക!" ആ ആശയത്തിൽ നിന്നാണ് കൈറോയിൽ ലോകപ്രശസ്തമായ വിശുദ്ധ ഖുർആൻ റേഡിയോ (ഇദാഅത്തുൽ ഖുർആൻ) പിറവിയെടുക്കുന്നത്. തുടർച്ചയായി 10 വർഷക്കാലം ആ റേഡിയോയിൽ മുഴങ്ങിക്കേട്ടത് ശൈഖ് ഹുസ്വരിയുടെ മാത്രമായ ആ മാസ്മരിക ശബ്ദമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ വഴി പിന്തുടർന്ന് ശൈഖ് മുസ്ത്വഫാ ഇസ്മാഈൽ, അൽ മിൻശാവി, അൽ ബന്ന തുടങ്ങിയ മഹാരഥന്മാരും ഖുർആൻ പൂർണ്ണമായി റെക്കോർഡ് ചെയ്തു തുടങ്ങി. ആ ശബ്ദത്തിന്റെ അനുഗ്രഹം അവിടെയും തീർന്നില്ല: മക്കയിലും മദീനയിലുമുള്ള ഹറമുകളിൽ ആദ്യമായി മൈക്രോഫോണുകളും സൗണ്ട് സിസ്റ്റവും സ്ഥാപിച്ചപ്പോൾ, അതിലൂടെ ആദ്യമായി ഖുർആൻ പാരായണം ചെയ്യേണ്ടത് ശൈഖ് ഹുസ്വരി തന്നെയായിരിക്കണമെന്ന് സൗദിയിലെ സൗദ് രാജാവ് പ്രത്യേകം ആവശ്യപ്പെടുകയും അദ്ദേഹത്തെ ഈജിപ്തിൽ നിന്ന് ക്ഷണിച്ചുവരുത്തുകയും ചെയ്തു. ചരിത്രത്തിലാദ്യമായി വൈറ്റ് ഹൗസിലും യുഎസ് കോൺഗ്രസിലും കയറി വിശുദ്ധ ഖുർആൻ ഓതിക്കേൾപ്പിച്ച ഒരേയൊരു വ്യക്തി അദ്ദേഹമാണ്. ഒരിക്കൽ ഐക്യരാഷ്ട്രസഭയിൽ (UN) ആയിരിക്കെ നിസ്കാര സമയമായി. "ഇവിടെ മുസ്ലിംകൾ ഉണ്ടെങ്കിൽ അവർക്ക് നിസ്കരിക്കാൻ സ്ഥലവും വേണം, ബാങ്കുവിളിയും വേണം" എന്ന് ഒട്ടും മടിക്കാതെ പറഞ്ഞ്, യുഎൻ ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഉച്ചത്തിൽ ബാങ്ക് വിളിച്ചതും ഇതേ ശൈഖ് ഹുസ്വരി തന്നെയായിരുന്നു! ഒരു പണ്ഡിതന്റെ ജാഗ്രത എങ്ങനെ ലോകത്തിന് മുഴുവൻ വലിയൊരു കാവലായി മാറി എന്നതിന് ഇതിലും വലിയ ഉദാഹരണമില്ല. മഹാനായ ശൈഖ് മഹ്‌മൂദ് ഖലീൽ അൽ ഹുസ്വരി... ജീവിച്ചിരുന്നപ്പോഴും മരണശേഷവും അങ്ങേക്ക് അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും എന്നും വർഷിക്കട്ടെ! ആമീൻ. ഹുസരിയുടെ ഖിറാഅത്ത് സ്ഥിരമായി കേൾക്കുന്നവർ കമൻ്റ് ചെയ്താലും.
an kuradigo kinolar 📌😂
Blue stimboard!!! Free to use no credits needed #fyp #foryou #stimboard allowed to vents or rants!
#👍♥️♥️
hyee ..... 🥺🖤 #urdupoetry #foryoupage #unfrezzmyaccount #fyp #goviral
Set bộ mèo xinh cho con gái
About
Robot
API
Legal
Privacy Policy