@the.pickleball.piper: @Federico Staksrud shows @Christian Alshon what fast hands are all about #pickleballforathletes @Carvana PPA Tour @JOOLA Pickleball @paddletek

The Pickleball Piper
The Pickleball Piper
Open In TikTok:
Region: US
Saturday 20 December 2025 03:06:00 GMT
61624
703
2
82

Music

Download

Comments

tran.hai.pick
Tran Hai Pick :
🥰🥰🥰
2025-12-26 15:26:50
1
tunganh9495
TungAnh :
Which is better, the Vatic Pro Vsol Flash or the Joola 3s Dual Flash, without considering the price?
2026-01-25 15:03:46
1
To see more videos from user @the.pickleball.piper, please go to the Tikwm homepage.

Other Videos

കഴിഞ്ഞ ദിവസമാണ് കെെക്കൂലിക്കേസില്‍ പഞ്ചായത്ത് ജീവനക്കാരനായ താജ് പത്തനംതിട്ട എന്ന കെഎ താജുദീൻ അറസ്റ്റിലായത്.പത്തനംതിട്ട അയിരൂർ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലർക്ക് ആയിരുന്നു താജ് പത്തനംതിട്ട. മീൻവില്‍പ്പന കേന്ദ്രത്തിന്റെ ലെെസൻസുമായി ബന്ധപ്പെട്ട് കെെക്കൂലി വാങ്ങവെയാണ് ഇയാള്‍ പിടിയിലായത്. കൊല്ലം വിജിലൻസ് ഡിവെെഎസ്പി എസ്‌എസ് ബെെജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. മിമിക്രി കലാകാരൻകൂടിയാണ് താജ് പത്തനംതിട്ട. രേണു സുധിക്കെതിരെ ആരോപണങ്ങളുമായി നിരന്തരം രംഗത്ത് വന്നിരുന്നയാളാണ് താജ്. ഇയാള്‍ക്കെതിരെ പുതിയ വീഡിയോയില്‍ രേണു ശക്തമായി സംസാരിക്കുന്നുണ്ട്.അയാളുമായി ഒരു പ്രശ്നവും ഞങ്ങള്‍ക്കില്ലായിരുന്നു. രണ്ട് വർഷം മുന്നേ ക്രിസ്മസിന് ഞങ്ങള്‍ ഇവിടെ പടക്കം പൊട്ടിച്ചിരുന്നു. അതറിഞ്ഞ അയാള്‍ നീ പടക്കം പൊട്ടിച്ചോ എന്നെന്നോട് ചോദിച്ചു. വിധവയായ ഞാൻ അതൊന്നും ചെയ്യരുതെന്നാണ് അയാള്‍ക്ക്. നിങ്ങള്‍ക്കെന്താണതിന് കുഴപ്പമെന്ന് ഞാൻ ചോദിച്ചു. അതാണ് പ്രശ്നമായത്. പിന്നെ അയാള്‍ എന്നെ നെഗറ്റീവ് പറയുന്നവരോടൊപ്പം ചേർന്നു. കാൻസർ രോഗം വന്നിട്ട് പോലും വെറുതെ വിട്ടില്ലെങ്കില്‍ ദെെവം അപ്പപ്പോള്‍ പകരം കൊടുക്കും. സുധി ചേട്ടന്റെ മുൻഭാര്യയുമായൊന്നും എനിക്ക് പ്രശ്നമില്ല. ഈ താജുദീൻ ഒരു മഴയത്ത് അവരുടെ വീട്ടില്‍ ചെന്ന് അവരെ വിളിച്ചിറക്കി എന്നെ ബിഗ് ബോസില്‍ വിടരുത് നിങ്ങള്‍ രംഗത്തിറങ്ങണം എന്നൊക്കെ പറഞ്ഞു. ഇപ്പോള്‍ എന്തായി കെെക്കൂലിക്കേസില്‍ അറസ്റ്റിലായോ. ആളറിഞ്ഞണം. രേണു സുധിയുടെ കല്യാണ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഇയാള്‍ പറഞ്ഞു. താൻ പറഞ്ഞതെല്ലാം കള്ളമാണെന്നും രേണു സുധി തുറന്നടിച്ചു.കാൻസർ ബാധിതയാണ് രേണു സുധി. രോഗത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ച്‌ വന്ന് കൊണ്ടിരിക്കുകയാണ് രേണു സുധി. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തില്‍ പോലും രേണുവിനെ വേട്ടയാടിയ റിയാക്ഷൻ വ്ലോഗർമാർ ഏറെയാണ്. അധിക്ഷേപങ്ങളും ആരോപണങ്ങളും കൊണ്ട് ഇവർ നിരന്തരം രേണുവിനെ ശല്യപ്പെടുത്തി. മരണത്തോട് മല്ലിടുന്ന ഘട്ടത്തില്‍ പോലും ഇവർ രേണുവിനെ വെറുതെ വിട്ടില്ല. രേണുവിന് കാൻസറാണെന്ന വിവരം ചില യൂട്യൂബ് ചാനലുകളിലാണ് ആദ്യം വരുന്നത്. ഈ വിവരം ചോർത്തി നല്‍കിയ നഴ്സിനെതിരെ കഴിഞ്ഞ ദിവസം രേണു രംഗത്ത് വന്നിരുന്നു. കാൻസർ പോലൊരു രോഗം വരുമ്പോള്‍ അത് കൊട്ടിഘോഷിച്ച്‌ നടക്കാനല്ല നോക്കുക. ഒരു രോഗികളോടും ഇങ്ങനെ ചെയ്യരുത്. ഒരു നഴ്സ് എന്റെ രോഗ വിവരം കൊട്ടിഘോഷിച്ചു. എനിക്കെതിരെ സംസാരിക്കുന്ന ഒരു വ്ലോഗർക്ക് എനിക്ക് കാൻസറാണെന്ന വിവരം എത്തിച്ച്‌ കൊടുത്തു. പേര് കേട്ട ഹോസ്പിറ്റലാണ്. ഈ സംഭവത്തോടെ അവിടത്തെ എല്ലാ ചികിത്സയും നിർത്തിയെന്ന് രേണു സുധി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വലിയൊരു കൂട്ടം തന്നെ രേണുവിനെതിരെയുണ്ട്. അടിസ്ഥാനരഹിതമായ പല പ്രചരണങ്ങളും ഇവർ രേണുവിനെതിരെ നടത്തി. ഇവരില്‍ ഒരാളായിരുന്നു താജ് പത്തനംതിട്ടയും.#keralarain #localnews #viralnews #latest #viral അറിവുകൾ നല്ലതാണ് എപ്പോഴും ഫോളോ ചെയ്യുക കൂടുതൽ അറിവുകൾക്കായി ലൈക്ക് ചെയ്യുക പ്ലീസ് നിങ്ങളുടെ സപ്പോർട്ട് ആണ് എൻറെ വിജയം

About