@patsorn0403: #แม้แต่หมาตัวนั้นยังมีคู่

patsorn0403
patsorn0403
Open In TikTok:
Region: TH
Friday 20 February 2026 10:03:11 GMT
437
52
10
0

Music

Download

Comments

prapaiphosod
pai :
กอดดดดด♥️♥️♥️
2026-02-20 12:20:01
1
klwy882
🍌klwy🍌 :
พุสาว
2026-02-20 15:00:36
1
user9165639317652
user9165639317652 :
😁😁😁
2026-02-21 09:16:51
1
To see more videos from user @patsorn0403, please go to the Tikwm homepage.

Other Videos

സോഷ്യൽ മീഡിയയിലൂടെ അവസാന സന്ദേശം പങ്കുവെച്ചതിന് പിന്നാലെ ഏവിയേഷൻ ട്രെയിനർ ട്രെയിൻ തട്ടി മരിച്ചു. വെള്ളല്ലൂർ കിളിവീട്ടിൽ ജഗതന്റെ മകനും കഴക്കൂട്ടം കുളത്തൂരിൽ താമസക്കാരനുമായ ജോഷ്മീൻ (36) ആണ് മരണപ്പെട്ടത്. ഏവിയേഷൻ ട്രെയിനറായി ജോലി ചെയ്തു വരികയായിരുന്നു. ​വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ശാർക്കര റെയിൽവേ ഗേറ്റിന് സമീപം വാഹനം നിർത്തിയിട്ട ശേഷം ജോഷ്മീൻ റെയിൽവേ ട്രാക്കിലേക്ക് കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണത്തിന് ഏകദേശം ഒരു മണിക്കൂർ മുമ്പ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച സന്ദേശം ഏറെ ശ്രദ്ധേയമായി. താൻ പോകുകയാണെന്ന് അറിയിക്കുന്നതിനൊപ്പം ലഹരിപദാർഥങ്ങൾ ഉപയോഗിക്കരുതെന്നും അച്ഛനെയും അമ്മയെയും സ്നേഹിക്കണമെന്നും അധ്യാപകരെ ബഹുമാനിക്കണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

About