@ameer_vlogger: വെറും 850 രൂപക്ക് ഇനി ലക്ഷദ്വീപിൽ പോകാം. No need PCC , Permit no need ,പോലീസ് ക്ലിയറൻസിന്റെ ആവശ്യമില്ല. ലക്ഷദ്വീപ് സ്പെഷ്യൽ പെർമിറ്റിന്റെ ആവശ്യമില്ല. വളരെ ഈസി ആയിട്ട് പോകാൻ പറ്റും. . . . #ameervlogger #lakshadweep #lakshdweeptourism #millions_chocolates #newzealand_malabari