@hameed.bin.abdulla: #fyp #brking_news #Thrissur #Chavakkad #Ayesha വിവാഹമോചനം നേടാതെ ഭർത്താവിന്റെ രണ്ടാം വിവാഹം; നീതി തേടി ഡോ.ആയിഷയും മകളും 12 ദിവസമായി സമരത്തിൽ
സഹോദരി വിദ്യാഭ്യാസമുള്ള കുട്ടിയല്ലേ തീർച്ചയായിട്ടും താങ്കൾ കൊടുത്ത സ്വർണവും പണവും എല്ലാം തിരിച്ചു വേടിച്ചിട്ട് ഇവിടെ നിന്ന് പോയാൽ മതി ഒരു കാരണവശാലും വിട്ടുകൊടുക്കരുത് സ്വർണവും പണവും കിട്ടണം കുട്ടിയുടെ കാര്യങ്ങളൊക്കെ പിതാവ് ഏറ്റെടുക്കണം ഒരു പൊടിക്ക് വിട്ടുകൊടുക്കരുത് കുറച്ചു കഴിഞ്ഞാൽ മടുത്തിട്ട് തിരിച്ചു പോകരുത് വിജയം ഉണ്ടാവും
2026-08-19 17:18:07
24
dhyan :
വിട്ടുകൊടുക്കരുത്, രണ്ടാം വിവാഹം കഴിക്കുന്നതിനു മതപരമായും നിയമപര മായും കുറച്ചു നിബന്തകൾ ഉണ്ട്
2026-08-20 07:36:34
2
kareembandiyod7 :
ഭർത്താവിന്റെ യിലും ചോദിക്കണം അപ്പോഴേ മനസ്സിലാവുള്ളൂ. എന്തെങ്കിലും കാണാതിരിക്കില്ല വെറുതെ കല്യാണം കഴിക്കൂല്ല
2026-08-19 22:02:37
3
user1306719478464 :
എവിടെയോ എന്തോ... 🤔
2026-08-19 13:38:41
4
jinu :
uniform civil code venam
2026-08-20 16:53:36
1
rash mahmood :
ഏകസിവിൽ കോഡ് നിയമം വരണം
2026-08-19 16:15:55
6
user5832343390202 :
വിടരുത് മോളെ വിടരുത് പോരാടണം പോരാടണം നേടും
2026-08-19 17:15:48
4
sathar Kv :
need justice for this Sister. must support from public
2026-08-19 17:06:11
4
NASEER :
അവിടെ ഉള്ള നാട്ടുകാർ ഒന്നും ഇടപെടുന്നില്ലേ. കഷ്ട്ടം
2026-08-19 13:55:13
7
user106771 :
kashtam
2026-08-20 19:57:35
1
noufalmo1 :
മഹല്ല് കമ്മിറ്റിക്ര്തിരെയും കേസ് എടുക്കണം
2026-08-20 11:05:17
3
sanu :
ബിജെപി ഇടപെടൽ വേണ്ടി varum
2026-08-20 08:35:30
1
Satheesan VK Abudhabi :
ഇത് റിപ്പോർട്ട് ചെയ്യുന്നത് സെൻട്രൽ ഗവൺമെന്റിലാണ് ഉണ്ടാവും പരിഹാരം
2026-08-19 16:37:28
3
Jaleel Doha :
എന്തെങ്കിലും ഒരു കാരണം ഉണ്ടാവുമല്ലോ അതുപറയും
2026-08-19 17:41:16
4
FakhruDicore :
അയാളുടെ സംസാരം കേട്ടാൽ തെറ്റ് കാണുന്നില്ല
2026-08-20 09:46:10
3
Nazi Bah :
paavam
2026-08-19 17:19:52
3
Nasar Tc Nasar Tc :
ഇതിൽ രണ്ട് കൂട്ടരേയും പരിഗണിക്കണം അവർക്ക് എന്താ പറയാനുള്ളതെന്ന് അറിയില്ലല്ലോ
2026-08-19 17:43:16
3
liykath :
കുട്ടിയുടെ സ്വർണവും പണവും എടുത്തിട്ട് അയാൾ മറ്റ് വിവാഹം കഴിച്ചു സുഖമായി ജീവിക്കാൻ അനുവദിക്കരുത് കുട്ടിയുടെ സ്വർണവും പണവും തീർച്ചയായും തരണം ഒരു കാരണവശാലും വിട്ടുകൊടുക്കരുത് നാട്ടുകാരെ ചാനൽ ഒക്കെ കൂട്ടണം കൂട്ടിന് പബ്ലിക്കിൽ ഇത് വാർത്തയായി വരണം
2026-08-19 17:19:31
6
King🦁Of Edappal🔥 :
രണ്ട് ഭാഗങ്ങൾ നോക്കണം
2026-08-19 21:03:32
2
siddique :
ആദ്യത്തെ വിവാഹം നിയമപരമല്ലല്ലോ സ്വന്തം ഇഷ്ടമായിരുന്നു അന്ന് നിയമങ്ങൾ നോക്കിയില്ല ഇപ്പോൾ 🙏
2026-08-20 10:50:37
1
Rafi :
ഭാര്യയുടെ വാക്കുകൾ നമ്മൾ കേട്ടോ ഇനി ഭർത്താവിന്റെ വാക്കുകൾ നമ്മൾ കേൾക്കണം 🌹🌹
2026-08-20 07:45:56
1
khl kwt :
Something wrong
2026-08-19 14:20:11
3
jamela :
good
2026-08-19 15:04:58
2
🖤𝓐𝓷𝓮𝓮𝓼𝓱 🕊️ 🖤 :
Adhyam adikkandandu mahal commity
2026-08-19 13:42:09
3
g_a_n_i_s 823 :
ഭാര്യയുടെ ഭാഗത്തു നിന്നു എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആ ചങ്ങായിക്കു ഇവരോട് ഇങ്ങിനെ ചെയ്യാൻ പാടില്ല രണ്ടാം വിവാഹം കഴിക്കണമെങ്കിൽ ഈ ഭാര്യയുടെ സമ്മതം വേണം ഇനി സമ്മതം കിട്ടിയാൽ രണ്ടു പേരോടും നീതിയോട് കൂടെ പോകണമെന്നും ഉള്ള കണ്ടിഷൻ ഓക്കെ ഉണ്ടെങ്കിലേ രണ്ടാം ഭാര്യയുമായി മുന്നോട്ട് പോകാൻ പാടുള്ളൂ. . സഹോദരിക്കൊപ്പോം 💪😍
2026-08-20 05:47:58
1
To see more videos from user @hameed.bin.abdulla, please go to the Tikwm
homepage.