@harismvr16: OLD IS GOLD എന്നാണല്ലോ 🔥🔥🔥

HARIS MVR
HARIS MVR
Open In TikTok:
Region: SA
Wednesday 09 September 2026 02:54:22 GMT
23406
499
36
61

Music

Download

Comments

prasanth87_87
Tendulkarfan :
Download option on Akamo bro
2026-10-27 18:22:32
0
ismailachanambala
Ismail :
നൊസ്റ്റാൾജിയ എന്ത് രസമായിരുന്നു സ്പോർട്സ് സ്റ്റാർ മാഗസിന്റെ നടുവിൽ ഒരു വലിയ poste ർ ഉണ്ടാകുമായിരുന്നു
2026-09-11 07:50:19
4
jerrisonalex
Jerryz :
Only 70s 80s original retro kids understand
2026-09-09 08:47:25
2
anverhadi
Hadi Anwer 😍 :
Njanum vangumayirnnnu. Nalla quality printing ayyirunnu sportstar 💗💗💗💗
2026-10-02 19:15:09
0
iqqu974
iqqu :
അന്ന് school note ബുക്കിനൊക്കെ നല്ല picture ഉള്ളത് നോക്കി കവർ ഇട്ടിരുന്നു
2026-10-15 22:46:43
0
jasijasirk
🅙🅐🅢🅘🅙🅐🅢🅘🅡 :
സ് പോർട്സ് മാസിക
2026-09-09 05:54:02
3
viruthan73
Viruthan :
ഞാൻ കാത്തിരിക്കുമായിരുന്നു വ്യാഴാഴ്ച ആകാൻ, പൈ ചേട്ടന്റെ കടയിൽ മാത്രമേ അക്കാലത്തു ഇംഗ്ലീഷ് മാസികകൾ ലഭിക്കൂ...എന്റെ ഓർമ ശരിയാണെങ്കിൽ 6.50 രൂപയായിരുന്നു വില , അത് വലിയ laxury ആയിരുന്നു, 80-90s കാലം, ഒരിക്കലും മറക്കാൻ പറ്റില്ല... 🙏 ❤️
2026-10-08 17:56:13
2
najeebyousef
Najeeb :
ഇതുപോലെ സ്പോർട്സ് സ്റ്റാർ കളക്ഷൻ നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ നിങ്ങളും എന്റെ അതേ പ്രായക്കാർ തന്നെ 🥰🥰🥰
2026-09-10 04:11:04
2
iqbalsebin
iqbalsebin :
പത്ത് രൂപയുടെ സ്പോർട്സ്റ്റാർ ❤️
2026-09-09 06:25:55
3
nisark785
nisar@785 :
Nostalgia 👌🌹🥰
2026-09-09 09:40:03
1
anoopshams371
Anoop :
👌👌👌 അതൊക്കെ ഒരു കാലം
2026-09-09 03:46:26
1
noushu492
Noushu 😎 :
ഇതിന്റെ നടു ഭാഗത്ത് ഒരു വല്യ full പേജ് photo ഉണ്ടാകും,അത് കിട്ടാൻ വേണ്ടി ഒരുപാട് കാത്തിരിന്നിട്ടുണ്ട് 👍👍
2026-09-09 14:10:41
3
cockatiel_me
Cockatiels_me :
അതൊരു കാലം..... മാർട്ടിൻ ക്രോ ജെഫ് ക്രോ, ബോതം, വേങ്ങസർക്കാർ, ഇമ്രാൻ, ജോൺസ്,
2026-09-09 15:19:22
1
rams34150
Sunshine :
ya mone... sportsstar.. സ്ഥിരം വാങ്ങുന്ന ഞാൻ.... 🥰🥰👍
2026-09-09 11:46:37
0
abdul.rezakh
Abdul Rezakh :
This is Real 80s..🥰
2026-09-10 23:03:56
0
muneerpkvvm0
muneerpkvvm0 :
സച്ചിൻ ദ്രാവിഡ് ജഡേജ ഗാംഗുലി മോങ്ങിയ. ലക്ഷ്മണൻ ശ്രീനാഥ് പ്രസാദ് കുമ്പളേ റോബിൻ സിംഗ് വിനോദ് കമ്പിളി ഇവരില്ലാത്ത സ്പോർട്സ് മാസികയോ 🔥🔥🔥🔥🔥
2026-09-10 07:16:43
0
spoiled.brit
Spoiled brat :
2026-10-18 12:08:16
0
user5435350734232
Suresh Anil :
അതൊക്കെ ഒരു കാലം. ..🥰🥰
2026-10-04 16:12:34
0
social5715
social :
6rupees in 80s
2026-09-10 04:34:27
0
naattukaaran
Pavaam pravaasi :
അടിപൊളി....... 🙏🏻🙏🏻🙏🏻
2026-09-09 12:51:47
0
barisalalah
barisalalah :
ഇംഗ്ലീഷ് വായിക്കാൻ പഠിപ്പിച്ച മുതൽ
2026-09-09 20:54:38
0
anvarsalim32
Anvar Salim :
nostu
2026-09-09 18:27:01
0
shameer_kondotty
Shameer Kondotty :
Nostalgic memories
2026-09-09 17:59:03
0
lathimk007
lathimk007 :
Memories 😘🫵
2026-09-09 14:48:46
0
abdulaseesvairankode1
abdulasees :
ഓർമ്മകൾ 😢
2026-09-19 16:41:09
0
To see more videos from user @harismvr16, please go to the Tikwm homepage.

Other Videos


About