Malayalam is the Original version and tamil too very good
2026-09-19 08:55:30
5
Tirupati Sirigiri :
I like telugu
2026-09-14 04:33:12
5
PARTHI ANANTH :
Usually Tamil. but only this song Malayalam is the best.
2026-09-14 08:05:54
7
ღ♡𓅃KKR𓅃♡ღ :
തുമ്പി വാ തുമ്പക്കുടത്തിൽ" എന്ന ഗാനം ആദ്യമായി പുറത്തിറങ്ങിയത് 1982 ജനുവരി 25-നാണ്.
ഇളയരാജ ആദ്യമായി ഈ ഈണം (Tuning) സൃഷ്ടിച്ചതും മലയാളി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചതും 'ഓളങ്ങൾ' എന്ന ഈ മലയാള സിനിമയിലൂടെയാണ്. ഇതിന് ശേഷമാണ് ഈ ഈണം തമിഴ്, തെലുങ്ക്, ഹിന്ദി ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലേക്ക് മാറ്റിയെടുത്ത് ഉപയോഗിച്ചത്.
2026-09-20 04:19:24
8
Backer :
this song Malayalam 👍🏻
2026-09-15 11:42:07
7
KAKKODAN :
സിനിമ: ഓളങ്ങൾ (മലയാളം Olangal) — 1982
🎼 സംഗീതം: ഇളയരാജ
✍️വരികൾ: ഒ. എൻ. വി. കുറുപ്പ്
🎤 ആലാപനം: എസ്. ജാനകി