നിരന്തര ബോധവത്കരണത്തിലൂടെ, consequence പറഞ്ഞു മനസ്സിലാക്കിയാൽ 50% മാറ്റം സാധ്യമാണ്
2026-09-16 15:18:15
3
Mishal0101 :
നമ്മളായി ജീവിക്കാൻ കുറഞ്ഞ പണം മതി
2026-09-14 16:17:06
3
user6732154890563 :
ഇതിൽ രണ്ട് ഫാമിലി ക്കും പങ്കുണ്ട് നിർത്തേണ്ട കാലമായി
2026-09-17 04:54:25
2
Navas Arakkal :
പ്രിയ സുഹൃത്തേ... ഞാൻ വിഷയവുമായി ബന്ധപ്പെട്ട കാരൃം എൻ്റെ വളരെ അടുത്ത സുഹൃത്തുക്കളുമായി ചർച്ചകൾ ചെയ്യാറുണ്ട്... ചില വിട്ടുക്കാരും ഇതിന് സപ്പോർട്ട് ചെയ്യുന്നുണ്ട് അവരുടെ അഭിമാനത്തിൻ്റെ.... പാവം വിവാഹ പയ്യൻൻ്റെ കാര്യമാണ് കഷ്ടം..
2026-09-14 11:00:10
1
jamela :
good100
2026-09-14 17:25:57
1
ravithekkiniyil :
എന്റെ കല്യാണ ചെലവ് മൊത്തം കടം ആയിരുന്നു. 2000 ൽ ആയിരുന്നു കല്യാണം. ഒരു 10 പൈസ പോലും ആരും ഫ്രീ ആയി തന്നിട്ടില്ല.
2026-09-14 11:28:02
1
Ummer Kottayil :
2026-09-15 19:44:05
1
shaheemzubair511 :
കാസർഗോഡ്
2026-09-16 18:32:02
0
Danish marakkar :
1000% correct
2026-09-14 11:06:51
1
Love human :
Right
2026-09-14 11:33:06
1
💫💛🌻Sunflower🌻💛💫 :
2026-09-18 12:48:01
0
Akmal khan :
Good
2026-09-14 07:24:16
0
Monu Manu :
very correct bro 👍🏻👍🏻
2026-10-01 03:16:14
0
shajahan :
100% സത്യം
2026-09-14 11:23:54
1
Faizal Bin Mohamed :
correct
2026-09-14 06:50:53
1
cltkwt :
100%✅
2026-09-14 16:46:43
1
ناسر :
💯
2026-09-14 11:24:59
1
sameer K A :
Super
2026-10-08 16:54:18
0
Siddiq Adhur :
ഇപ്പൊ ആദന്നു ഇല്ല ബായ് ഇപ്പോ ഒരു നികാഹ് മാത്രം ഉള്ളു 😀😀😀😀
2026-09-14 14:42:15
0
Razak..u.a.e :
വളരെ ശരിയാണ് ബ്രോ എന്താ ചെയ്യാ സമൂഹം അങ്ങനെ ആയിക്കഴിഞ്ഞു അതിനെതിരെ ശബ്ദിക്കാൻ ആരുമില്ല എന്ന് തന്നെ പറയാം മഹല്ല് കമ്മിറ്റിയും സമുദായ നേതാക്കളും ഒന്നുമില്ല അവരൊക്കെ വന്ന് നല്ല ഭക്ഷണം കഴിച്ചു പോകും അത്രയേ ഉള്ളൂ ആരോട് പറയാൻ
2026-09-14 07:44:32
5
Rashid Eesa :
ശരിയാണ് bro. പേരന്റ്സും,പെങ്ങന്മാരുമൊക്കെ ആണ് ഇതിന്റെ ഒക്കെ പിന്നിൽ. പിന്നെ നമ്മൾ അടങ്ങുന്ന നമ്മുടെ സൊസൈറ്റി .
2026-09-18 03:24:53
3
azeez :
100% സത്യം നമ്മുടെ ആക്കാരുടെ തകർച്ച ഇതാണ് ഒന്ന് വീട് രണ്ട് കല്യാണം ഈ രണ്ട് കാര്യത്തിന് വേണ്ടി നമ്മൾ കടം വാങ്ങി ദൂർത് ഇതിന് ചിലവാക്കൽ എന്നല്ല പറയൽ ദൂർത് ഇതിൽ കുരുങ്ങി ജീവിതം കോഞ്ഞാട്ടാകുക ഇതാണ് ട്രെന്റ് 👍🏻👍🏻👍🏻👍🏻
2026-09-14 06:02:35
4
possitive :
ഇതിനെ മഹല്ലുകൾ ശക്തമായ ബോധവത്കരണത്തിലൂടെ മാറ്റാൻ ശ്രമിക്കണം, പണ്ഡിത സഭകളും ശ്രമിക്കണം
2026-09-16 15:16:22
0
Twalha Wayanad🇶🇦🇶🇦🇮🇳✈️ :
ശരിയാണ് ഇതിന് എതിരെ നിയമം വേണം ഇപ്പൊ 3ദിവസം കല്യാണം 3ജോഡി ഡ്രസ്സ് വേണം!വൃത്തികെട്ട ന്യൂജൻ
2026-09-14 08:37:27
3
To see more videos from user @sidheekshahajahan, please go to the Tikwm
homepage.