അനുഭവിച്ചർക്ക് അറിയാം അല്ലാത്തവർക്ക് ഒന്നും തോന്നില്ല
അത്രയ്ക്കും ഉള്ളിൽ തട്ടും ലാസ്റ്റ് ദിവസം
2026-09-23 06:02:50
110
chaudary :
ന്തിനു അതു ഓക്കേ പണ്ട്, ഇപ്പോൾ ഇടക്ക് ഇടക്ക് വരാൻ patumalo, ടിക്കറ്റ് ചാർജ് കുറവാണ്
2026-09-23 15:27:21
6
Amajeed :
അങ്ങനെ കുറെ നിന്ന് ഇപ്പോഴും
അള്ളാഹു എല്ലാം എളുപ്പം ആക്കി തരട്ടെ എത്രയും വേഗം നാട്ടിൽ കൂടാൻ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ
2026-09-23 08:29:37
14
Basheer Basheer :
ഇന്നലെ നോക്കി നിന്ന് ഞ്ചാൻ 🙏. ഒരു പ്രത്യേക രസം ആയിരുന്നു
2026-11-06 20:21:20
1
Kerala 55 :
നമ്മൾ നമ്മളെ വീടിന്റെ ആ സ്റ്റെപ്പ് ഇങ്ങു ഇറങ്ങിക്കഴിഞ്ഞാൽ തിരിച്ച് അങ്ങോട്ട് സ്റ്റെപ്പ് കേറണമെങ്കിൽ മാസങ്ങളും വർഷങ്ങളും എടുക്കും അതാണ് പ്രവാസം
2026-09-26 07:22:24
9
Muneem Abdul..!! :
അവസാനം ഒരു നെടുവീർപ്പ് വരാനുണ്ട്..!!😃 അൺസൈക്കബിൾ
2026-09-23 06:46:56
34
anwar :
ഞാൻ വീടിന്റെ മുകളിൽ പോയി ഇരിക്കും കുറെ സമയം 🙃🙃🙃
2026-09-25 05:16:55
5
ray :
ഇരുപത് വർഷം ആകാറായി പ്രവാസം തുടങ്ങീട്ട്. ഇപ്പോഴും യാത്ര പുറപ്പെടുമ്പോൾ കാലമൊക്കെ മാറിയെങ്കിലും മനോവേദനക്ക് ഒരു മാറ്റവും ഇല്ല 😥🙏
2026-09-24 04:45:40
5
𝓑𝓪𝓑𝓲𝓛𝓸𝓝 :
ഉറങ്ങാൻ തോന്നില്ല, വീട്ടിൽ വെറുതെ ഇരിക്കാനും വയ്യ... നാളെ വിമാനം കയറാനുള്ള ആ അരമണിക്കൂർ മുമ്പ് വരെ അങ്ങാടിയിൽ തന്നെ ചുറ്റിത്തിരിയും! പ്രവാസം തുടങ്ങും മുൻപുള്ള ഈ അലച്ചിലിന് ഒരു പ്രത്യേക ഫീലാണ്
2026-09-25 15:18:38
2
Ammuz :
നാളെ രാവിലെ പോകാൻ ഇരിക്കുന്ന ഞാൻ 😄
2026-09-24 18:06:34
12
user265518 :
അനുഭവിച്ചർക്ക് അറിയാം അല്ലാത്തവർക്ക് ഒന്നും തോന്നില്ല അത്രയ്ക്കും ഉള്ളിൽ തട്ടും ലാസ്റ്റ് ദിവസം 😢😢😢
2026-09-23 07:47:17
17
🇶🇦കൂട്ട്🇶🇦 :
അനുഭവം ഉണ്ട് 😞
2026-10-13 04:24:16
1
jallu jallu :
സത്യം ഞാനും കുറേ നോക്കി നിന്ന്
2026-09-23 02:57:12
5
user96213458354924 :
അതും നമ്മുടെ കൈതക്കലിൽ ❤️❤️
2026-09-25 10:16:18
1
user1306719478464 :
പ്രവാസികളുടെ സ്വകാര്യ ഇഷ്ടങ്ങൾ ഒരു പാടുണ്ട് ചെറുതും + വലിയതുമായത് അതാണ് പ്രവാസികൾ... ❤️🙏🏽
2026-09-23 09:20:36
8
suroor :
സത്യം
2026-09-23 07:27:02
4
🎵🎙️ Namshi.kalba💜💫 :
mmm
2026-09-23 05:48:38
1
twolhath shamsudheen :
100👌
2026-09-23 07:58:02
2
user5296473784757 :
yesss
2026-09-23 19:25:22
1
faizi :
yes🥺
2026-09-23 15:10:58
1
basheerayakkoden bas :
yes
2026-09-23 17:33:54
1
Kunjumon Jamal :
അക്കൂട്ടത്തിൽ ഞാനും
2026-09-24 23:30:52
1
user296804458611 :
ഞാൻ തലേ ദിവസം വീട്ടിൽ നിന്നും.പുറത്തേക്ക് ഇറങ്ങില്ല
2026-09-25 09:04:58
1
Sakeer Hussin995 :
ഒരു വിങ്ങലാണ് 😔😔😔
2026-09-23 17:12:15
1
thanweerpakara :
ഓര്ക്കാന്....
2026-09-23 10:04:03
1
To see more videos from user @anasqatar143, please go to the Tikwm
homepage.