@ipkodur1: Gyanesh Kumar Row: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യമെങ്ങും കടുത്ത പ്രതിഷേധം. രാജി ആവശ്യം ശക്തം. ഇംപീച്ച്മെന്റ് പ്രമേയവുമായി കോൺഗ്രസ് പാർലമെന്റിലേക്ക്. ജന്തർമന്തറിൽ വീണ്ടും സമരം ഇരിക്കാൻ സിജെപി. പരിപാടികൾ റദ്ദാക്കി ഗ്യാനേഷ് കുമാർ