@vinu.kuwait: നമ്മളോട് സംസാരിക്കാനും ...... നമ്മളോട് സ്നേഹം കാണിക്കാനും .... ഉള്ള ആളുകൾ നമ്മളെ തേടി ഇങ്ങോട്ട് വന്നോളും .... അതോണ്ട് സ്നേഹം ഇല്ലാത്തിടത്തു പോയി നാണം കെടാതിരിക്കുന്നത് നല്ലത് 😔😔😔
🌹🌹🌹 സത്യം മാണ്🌹🌹🌹 എന്ത് ചെയ്യാനാ സ്നേഹിച്ച് പോയില്ലെ. അവരുടെ കണക്ക് ആണ് നമ്മൾ എങ്കിൽ അവരും നമ്മളും തമ്മിൽ എന്താ വെത്യാസം സരമില്ല ക്ഷമിക്കുക. ആശ്രയെറെ സ്നേഹിച്ചത് അല്ലെ❤️❤️❤️❤️