@ipkodur: അല്ലാഹുവിന്റെ പ്രത്യേക വിജ്ഞാനം ലഭിച്ച ഖിദ്ർ നബിയും (അ) മൂസാ നബിയും (അ) തമ്മിലുള്ള അത്ഭുതകരമായ കൂടിക്കാഴ്ചയുടെയും യാത്രയുടെയും കഥ. ബാഹ്യമായി തെറ്റെന്നു തോന്നുന്ന കാര്യങ്ങൾക്കു പിന്നിലെ ദൈവിക രഹസ്യങ്ങൾ എന്തൊക്കെയായിരുന്നു? വിശുദ്ധ ഖുർആനിലെ സൂറത്തുൽ കഹ്ഫിൽ പരാമർശിക്കുന്ന ഈ ചരിത്ര സംഭവം ലളിതമായി ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.