@shameer_madatharayil_: എന്റെ സംഗീതത്തിൽ നജീം അർഷാദ് പാടിയ “ജന്നത്തൊളി ” എന്ന ആൽബം റിലീസിന് തയ്യാറെടുക്കുകയാണ്. പ്രിയപ്പെട്ട രചയിതാവ് ഫൈസൽ പൊന്നാനി തന്നെയാണ് ഇപ്പോഴും മാന്ത്രിക തൂലിക ചലിപ്പിച്ചത്. . റീൽസും സ്റ്റോറിയും റീപോസ്റ്റും കൊണ്ട് സോഷ്യൽ മീഡിയകളിൽ നിങ്ങൾ ഏറ്റെടുക്കുമെന്ന് വിശ്വസിക്കുന്നു ❤️ Never sacrifice your life or happiness for those who don’t value you but only use you. -Shameer Madatharayil- ##STAYTUNED #shameermadatharayil #zinemax_entertainment #najim #romance