@muhammedaliali87: ജാതിഭേദമന്യേ 40 വർഷതോളമായി 14000തോളം കുടുബങ്ങൾക്ക് അരിവിതരണം ചെയ്യുന്ന മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്ക് അടുത്ത മൂന്നാക്കൽ പള്ളി “മത സൗഹാർദ്ദത്തിന്റെ പ്രതീകം” #trendingnow #ᴛʀᴇɴᴅɪɴɢᴘᴏsᴛ #trendingreels #happymoments #moonakkalmasjid @moonakkal_masjid