@retheesh.namboonil_1234: * തിരിച്ചറിവുകൾ... ചിലപ്പോൾ വേദനിപ്പിക്കും, പക്ഷേ ജീവിതം പഠിപ്പിക്കും! നമ്മെ സ്നേഹിക്കുന്നവരെയും, സമയം കളയാൻ കൂടെ നിൽക്കുന്നവരെയും, ആവശ്യം വരുമ്പോൾ മാത്രം ഓർക്കുന്നവരെയും തിരിച്ചറിയാൻ കഴിയുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പാഠം ....കാരണം, എല്ലാവരുടെയും പുഞ്ചിരിക്ക് പിന്നിൽ ആത്മാർത്ഥത ഉണ്ടാകണമെന്നില്ല...! #MalayalamReels #LifeQuotes #EmotionalQuotes #ViralReels #MalayalamMotivation