@sunilyesudasy: CongRSS ഉം RSS സംഘികളും തമ്മിലുള്ള ബന്ധം പണ്ടേ ഉള്ളതാണെന്ന് UDaiF മുന്നണി ചാനൽ തന്നെ സത്യം പറയുന്നു.....😄🤭 #highlightseveryone #everyonehighlights #everyonefollowers #everyoneactive #കോൺഗ്രസ്
അഞ്ചു കൊല്ലം കഴിയുമ്പോഴേക്കും ഒരു മിനി ഉത്തർപ്രദേശ് ആക്കി കേരളത്തെ മാറ്റാൻ പൂക്കി സർക്കാർ എല്ലാരീതിയിലും വഴിയൊരുക്കുന്നുണ്ട്..
32 സംഘപരിവാർ അധ്യാപക സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ച് കാലിക്കറ്റ് സർവകലാശാല. ഇതാദ്യമായാണ് ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം പ്രതിനിധികൾക്ക് ഇത്രയധികം പങ്കാളിത്തം ലഭിക്കുന്നത്.
രണ്ട് ചെയർപേഴ്സൺ സ്ഥാനവും സംഘപരിവാർ അധ്യാപക സംഘടനാ പ്രതിനിധികൾക്കാണ്. നടപടിക്ക് പിന്നിൽ സർക്കാരിൻ്റെയും വി. സിയുടെ രാഷ്ട്രീയ താൽപര്യമെന്നാണ് മറ്റ് സംഘടനകളുടെ ആരോപണം. സംഘപരിവാർ സംഘടനക്കായി കോൺഗ്രസ്- ലീഗ് സിൻഡിക്കേറ്റ് അംഗങ്ങൾ ഒത്തുകളിച്ചതായും ആരോപണം ഉയരുന്നുണ്ട്.
2026-10-18 09:46:46
1
shareefkv83 :
🥰🥰🥰
2026-10-17 17:23:50
1
Rojes :
🥰🥰🥰
2026-10-17 10:30:38
1
shareefkv83 :
😁😁😁
2026-10-17 17:15:38
1
To see more videos from user @sunilyesudasy, please go to the Tikwm
homepage.