@thanal1232: സ്വന്തം ആത്മാഭിമാനവും അന്തസ്സും പണയം വെച്ച് ആരുടെയും മുന്നിൽ കീഴടങ്ങിപ്പോകാൻ എനിക്ക് കഴിയില്ല ആത്മാർത്ഥമായി സ്നേഹിച്ചാൽ സർവ്വസ്വവും നൽകും, എന്നാൽ ആത്മാഭിമാനത്തിന് വില കൽപ്പിക്കാത്ത ഇടങ്ങളിൽ നിന്ന് യാതൊരു മടിയും കൂടാതെ എന്നെന്നേക്കുമായി പിന്മാറുകയും ചെയ്യും. #qatar🇶🇦 #dubai🇦🇪 #goodvibes