@mahrooff3: ഇരുൾ മൂടിയ എന്റെ ഇന്നലെകളിലേക്ക് വെളിച്ചമായി വന്നതായിരുന്നു നീ..... നഷ്ടപ്പെട്ട ചിരിയും സന്തോഷവും സ്വപ്നങ്ങളും പ്രതീക്ഷകളും തിരികെ നൽകി നീ എന്റെ ഇന്നിനെ മനോഹരമാക്കി..! എനിക്കായി നീ തുറന്നു തന്ന വെളിച്ചത്തിലേക്കുള്ള വാതിലുകൾ നീ തന്നെ കൊട്ടിയടച്ച് എന്റെ നാളുകളെ ഭ്രാന്തിന്റെ ചങ്ങലക്കണ്ണികളിൽ തളച്ചിടാൻ നീ തന്നെ ഒരു കാരണമാകരുത്.....!🖤🦋