@afzal_nahrain: ചിലരുടെയൊക്കെ ജീവിതത്തിൽ നമ്മളൊരു പകരക്കാരൻ മാത്രമായിരിക്കും... പഴയൊരാൾ തിരിച്ചു വരുമ്പോൾ ഒട്ടും മടിക്കാതെ നമ്മളെ മാറ്റിനിർത്തുന്നവർ. അതൊരു ചെറിയ വേദനയാണെങ്കിലും, ആ അവസ്ഥയിലും അവരുടെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന ഒരു മനസ്സുണ്ട് ഇവിടെ... എല്ലാവർക്കും സ്നേഹം നിറഞ്ഞ ഒരു ശുഭദിനം! 🌸☕#thankathoni #malayalamsong #goodmorning #MalayalamStatus #NatureBeauty