@asharaf..kk..mayy: മദ്യത്തിന് നികുതി ഇളവ് കൊടുത്താൽ വില കുറയും. വില കുറഞ്ഞാൽ കൂടുതൽ ആളുകൾ വാങ്ങി കുടിക്കും. അങ്ങനെ വില്പന കൂടും- നികതി' വരുമാനവും കൂടും. വീര്യം കുറഞ്ഞത് എന്ന് പറഞ്ഞ് ജ്യൂസ് കടകളിലൂടെ വിൽക്കാം. അപ്പോൾ ജാതി മത ഭേദമില്ലാതെ, ബാറിൽ പോകാതെ കൂൾബാറിൽ നിന്നും കഴിക്കാം. മദ്യവർജനക്കമ്മറ്റിക്കാർക്ക് സുഖമായി കഴിക്കാം. എങ്ങനെയുണ്ട് ഐ ഡി യ- ടീം യൂ ഡി എഫ്. മദ്യവും വലഫും ഗ്യാനേഷ് കുമാറും ഒന്നിച്ച് ചർച്ചക്ക് വന്നാൽ പി.എം.ശ്രീക്ക് അറബിക്കടലിൽ നിന്ന് സുഖമായി കേറി വരാം.

ASHARAF. KK. MAYYERICHIRA
ASHARAF. KK. MAYYERICHIRA
Open In TikTok:
Region: AE
Monday 19 October 2026 02:29:41 GMT
377
25
1
3

Music

Download

Comments

robertperera72
ROBERT :
ചൗക്കിദാർ ചോർ ഹെ...
2026-10-19 04:03:08
1
user68943532
shaji shaji :
സഖാവേ അതും നമ്മൾ തന്നെയാ ചെയ്തത് യുഡിഎഫ് അല്ല..... 😂😂😂
2026-10-19 02:55:01
0
To see more videos from user @asharaf..kk..mayy, please go to the Tikwm homepage.

Other Videos


About