കോടതിയിൽ നുണ പറയുന്ന ജോലി ഞാൻ ഭംഗിയായി മുന്നോട്ട് കൊണ്ട് പോകുന്നുണ്ട് ഇത് വരെ പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല... എൻ്റെ ഈ നുണ യാത്ര തുടരുന്നു
2026-10-19 08:00:33
0
ഷാജു..✍🏼️ :
ഏറ്റവും കൂടുതൽ നുണ പറഞ്ഞ് കാശുണ്ടാക്കുന്നവരാണ് വക്കീൽമാർ അത് കേട്ട് വിശ്വസിച്ചു നിരപരാധികളെ ജയിലിൽ അടയ്ക്കുന്ന ഒരു ഓഞ്ഞ കോടതിയും നിയമവും..
പിന്നെ വേറൊരു കാര്യം എന്ന് പറയുന്നത്.. ചെറുപ്പം മുതലേ ഓരോ നുണ പറഞ്ഞല്ലേ കുട്ടികളെ പറ്റിക്കുന്നത്.. ചോറ് മുഴുവനും കഴിച്ചില്ലെങ്കിൽ ആർക്കോ പിടിച്ചു കൊടുക്കും എന്ന് പറയും.. ആരോ വരുന്നുണ്ടെന്ന് പറഞ്ഞു പേടിപ്പിക്കും 😂ഇങ്ങനെ ഒരുപാട് കള്ളം കേട്ടാണ് നമ്മളൊക്കെ വളർന്നത് 😂അപ്പോ കുറച്ചൊക്കെ നുണ നമുക്കും പറയാം.. പക്ഷേ അനുഭവം എന്താണെന്ന് വെച്ചാൽ സത്യം പറഞ്ഞാൽ തന്നെ ആരും വിശ്വസിക്കുന്നില്ല 😂എന്നതാണ് സത്യം 🙏
2026-10-19 04:25:35
1
user :
super
2026-10-19 03:41:43
1
NVS CDU :
കറക്റ്റ് 👍
2026-10-19 10:11:12
0
💫💞🕉️🧿NITHA M.🧿🕉️💞💫 :
👍
2026-10-19 08:17:11
0
salmonhshshshsj :
100%
2026-10-19 05:55:46
0
Muneer :
മേനോൻ മുക്യൻ ആണോ
2026-10-19 05:39:14
0
OMANAKUTTAN BAHRAIN.KL-23 :
നമ്മുടെ ഇന്നത്തെ ഗവണ്മെന്റ് നെ കുറിച്ച് എന്ന് പറയുന്നത് ആയിരുന്നു കുറച്ചു കൂടി ഉചിതം.
2026-10-19 06:14:55
0
Z❤️🔥M❤️🔥R :
💜💚
2026-10-19 06:03:30
0
𝗙𝗮𝗶𝘀𝗮𝗹 𝗠𝗮𝗻𝗴𝗮𝗱𝗮𝗻 :
[Red heart]
2026-10-19 10:45:19
0
To see more videos from user @rasheed.karukappadath, please go to the Tikwm
homepage.