@picsartmedia4you: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ റീലുകളുടെ റീച്ച് കുറയ്ക്കാൻ മെറ്റയ്ക്ക് ഐ.ടി മന്ത്രാലയത്തിന്റെ നിർദേശം. സി.ജെ.പിയുടെ സമരം പുനരാരംഭിച്ച കഴിഞ്ഞ പത്താം തീയതിയാണ് ഐ.ടി മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചത്.