Language
English
عربي
Tiếng Việt
русский
français
español
日本語
한글
Deutsch
हिन्दी
简体中文
繁體中文
API
Home
How To Use
Language
English
عربي
Tiếng Việt
русский
français
español
日本語
한글
Deutsch
हिन्दी
简体中文
繁體中文
Home
Detail
@user5995518079125:
جᬼآ ⃟ ⃟ 👑ᬼنــــآـ.𓆪ꪾ𝄟👑≛⃝
Open In TikTok:
Region: SA
Monday 19 October 2026 15:29:41 GMT
1939
177
121
99
Music
Download
No Watermark .mp4 (
0MB
)
No Watermark(HD) .mp4 (
0MB
)
Watermark .mp4 (
0MB
)
Music .mp3
Comments
🧸˼ ᬼ˼ ؏ــبودي˼⑅⃝ـᬼᬼ˹˼˼𝐴˼♡ :
ربي يسعدك قلبك ويحفظك 💙
2026-10-19 23:05:07
2
ابو طيب :
2026-10-25 23:45:18
1
King :
Beautiful
2026-10-23 14:13:04
1
❤️🔥♥Anil♥🕊 :
2026-10-20 19:04:49
2
ۅٛتَــــيَنِ :
🌷
2026-10-23 16:11:27
1
❤️🔥♥Anil♥🕊 :
2026-10-20 19:04:24
1
❤️🔥♥Anil♥🕊 :
2026-10-20 19:04:42
1
❤️🔥♥Anil♥🕊 :
2026-10-20 19:04:36
1
ۅٛتَــــيَنِ :
🌹🌹
2026-10-23 16:11:19
1
💕🤨قلبي ما اقدر اعيش بدونك ❤️ :
2026-10-19 19:21:31
1
💕🤨قلبي ما اقدر اعيش بدونك ❤️ :
2026-10-19 19:21:25
1
❤️🔥♥Anil♥🕊 :
2026-10-20 19:04:27
1
Ayaz Baloch🔥😎 :
masha Allah awesome soo beautiful 👌🥰🥰🥰💐🥰🥰🥰
2026-10-19 16:29:15
2
بنت مكه 🇸🇦 :
2026-10-24 02:22:01
1
بنت مكه 🇸🇦 :
2026-10-24 02:22:16
1
بنت مكه 🇸🇦 :
2026-10-24 02:22:10
1
بنت مكه 🇸🇦 :
2026-10-24 02:22:03
1
جᬼآ ⃟ ⃟ 👑ᬼنــــآـ.𓆪ꪾ𝄟👑≛⃝ :
2026-10-19 17:35:39
2
♕𝓕𝓸𝓕𝓸♕ :
2026-10-19 16:49:16
1
Sajawal khan575 :
🌹🌹
2026-10-21 11:50:42
1
بنت مكه 🇸🇦 :
2026-10-24 02:22:06
1
بحرBahar :
2026-10-22 04:43:18
1
Sajawal khan575 :
🌹🌹
2026-10-21 11:50:45
1
امـᬼ🖤⍣⃟ـᬼـيره :
🥰🥰🥰🥰🥰🥰
2026-10-19 15:47:17
1
To see more videos from user @user5995518079125, please go to the Tikwm homepage.
Other Videos
#crime #prison #court #courtroom
#boyfriendtok #ilovemybf #liketsup #fyp #fyppppppppppppppppppppppp
Ada yg udh pake cara inii ? #nyatoklagiyuk👩🏻 #nyatokbarengina👩🏻
ആറു വര്‍ഷത്തോളം വിചാരണത്തടവുകാരനായി ജയിലില്‍ കഴിയേണ്ടി വന്ന യുവാവിന് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീം കോടതിയുടെ ഉത്തരവ്. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കീഴിലുള്ള പോലീസിന്റെ അന്വേഷണത്തിലെ വീഴ്ചകളെയും വ്യാജ കേസുകളെയും രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും വെറും ഊഹാപോഹങ്ങളുടെ പുറത്താണ് യുവാവിനെ പ്രതിചേര്‍ത്തതെന്നും ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ആഗ്ര ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2019 നവംബറിലാണ് അരുണ്‍ എന്ന ദീപക് അറസ്റ്റിലായത്. യോഗി പോലീസിന്റെ എഫ്.ഐ.ആറിലോ പരാതിക്കാരന്റെ ആദ്യ മൊഴിയിലോ ഇയാളുടെ പേരില്ലായിരുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളുടെയും കൂട്ടുപ്രതിയുടെ വ്യാജ കുറ്റസമ്മതത്തിന്റെയും അടിസ്ഥാനത്തില്‍ പോലീസ് പിന്നീട് ദീപക്കിനെ കേസില്‍ കുടുക്കുകയായിരുന്നു. യോഗി സര്‍ക്കാരിന്റെ കീഴില്‍ പോലീസിന്റെ ഭാഗത്തുനിന്ന് പ്രാഥമികമായ അന്വേഷണം പോലും നടന്നിട്ടില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ദീപക്കിനെ 'സംവിധാനത്തിന്റെ ഇര' എന്നാണ് കോടതി വിശേഷിപ്പിച്ചത്. ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും വൈകിയാല്‍ 18 ശതമാനം വാര്‍ഷിക പലിശ സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ശരിയായ അന്വേഷണ നടപടിക്രമങ്ങളെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥരെ ബോധവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി വിധിന്പകര്‍ത്തല്‍ സംസ്ഥാന പോലീസ് മേധാവിക്കും (DGP) ആഭ്യന്തര സെക്രട്ടറിക്കും അയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. യോഗി ഭരണകൂടത്തിന്റെ കീഴില്‍ പോലീസ് അന്വേഷണങ്ങളുടെ പൊള്ളത്തരങ്ങളും, തെളിവുകളില്ലാതെ നിരപരാധികളെ വര്‍ഷങ്ങളോളം ജയിലിലടയ്ക്കുന്ന സംവിധാനത്തിന്റെ ക്രൂരതയുമാണ് ഈ വിധിയിലൂടെ വീണ്ടും തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്. #YogiAdityanath #uttarpradesh #LatestNews
##tiktok #foryou #news
About
Robot
API
Legal
Privacy Policy