@amritatvmiddleeast: എൽ നിനോ കാലാവസ്ഥാ പ്രതിഭാസം ശക്തമാകുന്നതോടെ വരും മാസങ്ങളിൽ യുഎഇയിൽ ഉയർന്ന താപനിലയ്ക്കും കൂടുതൽ മഴയ്ക്കും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. നവംബർ മുതൽ 2027 മാർച്ച് വരെയുള്ള കാലയളവിൽ എൽ നിനോ അവസ്ഥകൾ നിലനിൽക്കാൻ 96 ശതമാനം സാധ്യതയുണ്ടെന്നാണ് പുതിയ കാലാവസ്ഥാ പ്രവചനം വ്യക്തമാക്കുന്നത്. #Climate #ClimateChange #Dubai #UAE #GCC #Rain #RainUpdate #Amritatv #Amritatvmiddleeast #Heat #Pravasi

Amrita TV Middle East
Amrita TV Middle East
Open In TikTok:
Region: AE
Monday 19 October 2026 18:00:00 GMT
11832
134
2
24

Music

Download

Comments

arman_arsh07
ARMAN_ARSH07 :
👌👌👌
2026-10-19 18:07:12
0
alankrita_allus
♥️കൺമണി ♥️ :
🙏
2026-10-20 14:56:37
0
To see more videos from user @amritatvmiddleeast, please go to the Tikwm homepage.

Other Videos


About