@brightmalluthough: കമ്യൂണിസ്റ്റായാൽ ദൈവവിശ്വാസം പാടില്ല. ദൈവത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക് കമ്യൂണിസ്റ്റാകാൻ പറ്റില്ല. കമ്യൂണിസം ഉണ്ടായ കാലം മുതൽ കമ്യൂണിസത്തിനെതിരെ പ്രചരപ്പിക്കുന്ന വാക്കുകളാണിത് ഇത് ശരിയാണൊ എന്നറിയണമെങ്കിലാദ്യം കമ്യൂണിസത്തിന്റെ ബേസിക്സ് മനസ്സിലാക്കണം #malayalamvlog #malayalamnews #cpim