@ummerkm7: # അമിതവണ്ണത്തിനും ശരീര ഭാരം കുറയ്ക്കുന്നതിനുള്ള മരുന്നായ വെ ഗോവിയുടെ ഓറൽ ജി എൽ പി വൺ ഗുളികക്ക് അനുമതി നൽകി ബഹറിൻ # യുഎഇയ്ക്ക് ശേഷം ഈ മരുന്നിന് അംഗീകാരം നൽകുന്ന രണ്ടാമത്തെ ജിസിസി രാജ്യമാണ് ബഹറിൻ # for you# for your page# Tik Tok # UAE #😍😍😍😍#👍👍👍#
പ്രധാന ശ്രദ്ധയ്ക്ക്:
ഈ ഓറൽ ഗുളികകൾ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുന്ന ശക്തമായ ഒരു ഉപാധിയാണെങ്കിലും, ഇത് പൂർണ്ണ ഫലം ചെയ്യണമെങ്കിൽ ചിട്ടയായ ഡയറ്റും വ്യായാമവും ഒപ്പം ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള കൃത്യമായ ഡോസേജും വളരെ പ്രധാനമാണ്