@mujeebtk321: പിണറായി വിജയനും കുടുംബത്തിനും അഴിമതി ആരോപണം വരുമ്പോൾ ആ പാർട്ടി അവർക്ക് കവചമായി സംരക്ഷിക്കാൻ നിൽക്കുമ്പോൾ പാർട്ടിയും അഴിമതിയിൽ പെട്ടു എന്ന് കരുതേണ്ടതായി വരും
ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല പിണറായിയുടെ കൂടെ ഞങ്ങൾ പ്രവർത്തകരുണ്ടാകും കേരളം കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു ഭരണാധികരി ആയിരുന്നു പിണറായി വിജയൻ 100%കൂടെ ഉണ്ടാവും
2026-10-20 09:50:52
2
Abudhabi @9 :
💪💪💪
2026-10-20 08:14:56
1
To see more videos from user @mujeebtk321, please go to the Tikwm
homepage.