കൂടപ്പിറപ്പിനെക്കാളും നല്ലത് നാട്ടുകാരായ തെളിവ് ഇതാണ് സൗഹാർദ്ദം
2026-10-20 16:31:41
12
subair :
ഗുഡ് മെസ്സേജ് ❤️👍👍👍👍എന്ത് മതം എന്ത് ജാതി.. മനസ്സ് നിറഞ്ഞു
2026-10-21 10:21:44
8
kunjippa :
കരയിപ്പിച്ചു മനസ്സിൽ തട്ടിയ റീൽസ് സൂപ്പർ 100% ഒന്നും പറയാനില്ല
2026-10-26 05:46:52
2
CR 7 :
adipoli msg superbbb
2026-10-25 16:45:14
0
musthu jazeera :
കരയിപ്പിച്ചു 🙏
2026-10-21 18:46:39
6
വേലക്കാരൻ :
👍👍
2026-10-25 15:23:59
0
saleerwrkrw :
ചില ബന്ധങ്ങൾ അങ്ങനെയാണ് സ്വന്തം ചോരയെക്കാൾ അന്യരുടെ മനസ്സ് നിറഞ്ഞുള്ള ആ സ്വീകരണം എത്ര ആനന്ദം അതാണ് നമ്മുടെ കേരളം മനസ്സ് നന്നായാൽ മനുഷ്യൻ നന്നാവും മനുഷ്യത്വമുള്ളവരിൽ നമ്മെ ഉൾപ്പെടുത്തട്ടെ
2026-10-21 06:59:57
2
latheefputhen :
2026-10-25 17:21:39
0
user2183871216216 :
അഭിനയിക്കാണെങ്കിലും വല്ലാത്തൊരു ഫീൽ ❤️❤️❤️🥰
2026-10-21 14:07:40
5
user518840 :
sppar
2026-10-22 12:26:12
1
payyoli :
കണ്ണ് നിറഞ്ഞു
2026-10-22 02:58:23
1
Sabu clh :
great 💪
2026-10-24 21:08:13
0
Nasar കോടത്തൂർ :
കരയിപ്പിച്ചു സഹോദരാ🥲
ഇത് തന്നെയാണ് നമ്മുടെ കേരളം ഇത് ഇല്ലാതാക്കാൻ ആര് ശ്രമിച്ചാലും നടക്കില്ല💪