@thegulffocus: ഷാർജയിലും അജ്മാനിലും ഉൾപ്പെടെ യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ധനത്തിനും ഡീസലിനും സമാനമായ ഗന്ധം അനുഭവപ്പെട്ടതായി താമസക്കാർ പരാതിപ്പെട്ട സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഷാർജ പൊലീസ് വ്യക്തമാക്കി. സ്ഥിതിഗതികൾ സുരക്ഷിതവും നിയന്ത്രണവിധേയവുമാണെന്ന് പൊലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ അറിയിച്ചു. ഗന്ധത്തിന്റെ ഉറവിടം കണ്ടെത്താൻ ബന്ധപ്പെട്ട ഫെഡറൽ അധികൃതർ അന്വേഷണം തുടരുകയാണ് #dubai #sharjah #ajman #sharjahpolice #staysafe