It's better to stay away from toxic friends and families.
2026-10-21 17:53:12
0
🥰r@fi Deira💞 :
sathyam bro
2026-10-21 19:15:44
0
ഷാ.. കണ്ണൂർ :
പാരമ്പര്യ സ്വത്തും... പിതാവിന്റെ സ്വത്തും..മക്കൾക്ക് .. 18വയസ് തികയും മുന്പേ പിതാവ് പണിത വീടും...സ്വന്തം കല്യാണത്തിന് മുൻപ് പിതാവ് അനിയത്തിയെ കെട്ടിച്ചു വിട്ടിട്ട് ഉണ്ടെങ്കിൽ... ആ പിതാവിൽ ഉള്ള മകൻ ഭാഗ്യവാൻ.... 10ആയിരം മാസം കിട്ടിയാലും അവനു ജീവിച്ചു പോവാം.... ☝️ഇതിൽ ഒന്നും പെടാത്ത ചെറുപ്പക്കാരെ കുറിച്ച് ചോദിച്ചിട്ട് ഉണ്ടോ...
2026-10-21 03:01:40
39
d.e.v.I.l :
നാട്ടിൽ നിന്നാലും വലിയ കാര്യംമില്ല
2026-10-21 02:02:16
4
mannu :
നടക്കില്ല എന്നറിഞ്ഞിട്ടും ഇതൊക്കെ സ്വപ്നം കണ്ടു 50താം വയസ്സിലും പ്രവാസി ആയി തുടരുന്നു കര അടു ക്കുന്തൂറും പുഴയുടെ വീതി കൂടുന്നു 😪
2026-10-21 07:54:39
9
Rafeeq Rafeeq :
ഇദ്ദേഹം പറഞ്ഞത് ഞാൻ പരീക്ഷിച്ചു ആദ്യ ഒരാഴ്ച ഓക്കേ പശുവിൻറെ പാലു വിറ്റ് ജീവിച്ചു രണ്ടാമത്തെ ആഴ്ച സ്കൂൾ ഫീസ് അടക്കാൻ ആ പശുവിനെ തന്നെ വിറ്റു
2026-10-21 18:37:42
1
mazayamariyam :
👌👌സത്യം
2026-10-22 04:16:06
1
Joseph Thomas :
നമ്മടെ കേരളത്തിന്റെ കാര്യം തന്നെ ആണോ ഇയാൾ ഈ പറയുന്നത്. ഇവിടെ കിട്ടുന്ന safety,സ്വാതന്ത്ര്യം, വരുമാനം,ഇതൊന്നും ഇന്ത്യയിൽ evide കിട്ടും സ്വപ്നങ്ങളിൽ മാത്രം
2026-10-21 13:23:53
2
Bai ഭായ് bai :
ഇപ്പോൾ നമ്മുടെ നാട് സ്വർഗം ആണ് പിണറായി സർക്കാരിന്റെ കാലത്ത് അതി ദാരിദ്ര്യം തുടച്ചു നീക്കിയല്ലോ 😃
2026-10-22 06:42:10
0
Rh Kurup :
ആഗ്രഹമില്ലാഞ്ഞിട്ടല്ല, ഇവുടെ കിട്ടുന്ന സ്വാതന്ത്ര്യം സമാധാനം, പണം ഇത് ഇവിടെ കിടു, നമ്മുടെ നാട് എന്ന വൈബ് അത് വേണ്ടാന്ന് വെച്ച് അതുകൊണ്ട് കുടുംബം ഹാപ്പി, 😌😌😌
2026-10-20 19:01:37
3
Sujith PP :
bro പറഞ്ഞത് ശരിയാണ് മലയാളി ക്കൾ അങ്ങനെയല്ല ട്ടോ
2026-10-21 18:02:11
0
ckm :
നാടാണ് സ്വർഗം നാട്ടിലാണ് സ്വർഗം 🥰🥰
2026-10-21 14:59:08
0
sabith Al abrar :
56 വയസ്സ് 30 വർഷം പ്രവാസം ഇനിയും ബാധ്യതതന്നെ ബാക്കി 🥲
2026-10-21 14:46:31
0
SWADIQUE :
ni മുത്ത് ആണ് ധൈര്യം തരുന്നു മിക്കവാറും എല്ലാവരും വരും ഇങ്ങനെ ഒക്കെ പറഞ്ഞാൽ
2026-10-21 13:20:21
0
sujith_jithuz1☑️ :
കേൾക്കാൻ നല്ല സുഖം ഉള്ള സമയത്തു വല്ലതും ഒപ്പിച്ചാൽ ഭാവിയിൽ സുഖം ആയി ജീവിക്കാം.
2026-10-21 15:24:51
0
Noohathansi :
ആഗ്രഹം ഉണ്ട് ഭായ് സ്വന്തം വീട്ടിൽ കിടക്കാൻ..എന്തു ചെയ്യാം ഭായ് സാഹചര്യം കടലിന്റെ ആഴത്തിൽ ഇറക്കിയില്ലേ കരകാണും വരെ നീന്തിയെ പറ്റു...
2026-10-21 19:59:14
0
mazayamariyam :
ഞമ്മളെ gaverment ശരി ഇല്ലഞ്ഞിട്ടാണ് ഞമ്മളെ രാജ്യം വിട്ടു പോവേണ്ടി വരുന്നത് സ്വന്ധം രാജ്യം ഇത്ര വലുതായിട്ടും ഞമ്മൾ വരെ രാജ്യത്തിന് ഉണ്ടായികൊടുക്കുയാണ് അംബാനി മോഡി അമിട്ട് കുടുംബം അടിച്ചു പൊളിച്ചു ജീവിക്കുന്നു അണികൾ നരകിച്ചു ജീവിക്കുന്നു
2026-10-22 04:19:36
0
user5765211186389 :
👍👍
2026-10-21 06:59:17
0
jalilmuhammed123 :
ആഗ്രഹമുണ്ട് എന്താ ചെയ്യാ ☺️
2026-10-21 08:26:29
0
Alippu :
പറയുന്നത് എത്രയോ ശരിയാണ് എന്ത് ചെയ്യാനാ 62 വയസ്സായി 42 വർഷമായി ഇപ്പോഴും ഈ യാത്ര തുടരുന്നു അറിയില്ല ഇത് എന്ന് അവസാനിക്കുമെന്ന് മോനെ പറഞ്ഞ ടെൻഷൻ ഉണ്ടാക്കല്ലേ
2026-10-21 14:50:41
0
SHAJAHAN MANKADA :
മെഴുകുതിരി കത്തുമ്പോൾ ചുറ്റും പ്രകാശം ഉണ്ടാവും ഒരു പ്രവാസി ഓരോ മെഴുകുതിരിയെ പോലെയാണ്
ഇനിയും ഒരുപാട് ഉരുകി തീരാനുണ്ട്😌😌
2026-10-21 11:00:52
0
❤️❤️ S.R ❤️❤️🩷❤️❤️❤️ :
vajakam kollam
2026-10-21 08:41:16
0
കാട്ടകത്ത് കുഞ്ഞിപ്പ :
ഫിലുവിനെ കിട്ടുമോ നാട്ടിൽ 😂😂😂😂
2026-10-21 12:48:07
0
malayali :
കേൾക്കുമ്പോൾ തന്നെ ആശോസം
2026-10-21 06:24:12
1
To see more videos from user @dipinprakash851, please go to the Tikwm
homepage.