@awahidnattika: LIC പുതുതായി ആരംഭിച്ചിട്ടുള്ള ക്യാൻസർ കവർ പദ്ധതി പ്രവാസികള്ക്ക് ഉൾപ്പെടെ ഗുണകരമായ ഒന്ന്! എന്റെ വാട്സാപ്പ്: 00971503043540 (വാട്സാപ്പ് മാത്രം) #pravasimalayali #healthinsurance #LIC #trending #nonfollowerstiktokers

A Wahid Nattika
A Wahid Nattika
Open In TikTok:
Region: AE
Wednesday 21 October 2026 02:30:00 GMT
5107
111
2
17

Music

Download

Comments

bijupullora
BIJU KODUVLLY.NKDY. :
@BIJU KODUVLLY.NKDY.:നിലവിൽ രോഗി അഡ്മിറ്റ് ആയതിനുശേഷം നിലവിൽ എല്ലാ ഇൻഷുറൻസും കവറേജ് ഉള്ളൂ അല്ലാത്തപക്ഷം ഒന്നും കിട്ടില്ല.. സാധാരണക്കാരന് വേണ്ടത് അല്ലെങ്കിൽ സഹായം ആവേണ്ടത് രോഗിയെ അഡ്മിറ്റ് ആകുന്നതിനു മുന്നേ ഉണ്ടാകുന്ന ചെലവ് വഹിക്കാൻ കഴിയുന്ന വിധം ഇൻഷുറൻസ് മാറണം ഇവിടെ ഞാൻ സൗദിയിലാണ് ഇവിടെ എനിക്ക് ഇൻഷുറൻസ് ഉണ്ട് ഇൻഷുറൻസ് കാർഡ് വെച്ച് അഡ്മിറ്റ് ആവണം എന്നില്ല അല്ലാതെ ഇൻഷുറൻസ് കവറേജ് ആണോ മരുന്ന് മേടിക്കാനും ഡോക്ടറെ കാണിക്കാനും എല്ലാം ഈ കാർഡ് ഉപയോഗിച്ചാണ് വാങ്ങിക്കാർ അങ്ങനെയുണ്ടോ നിങ്ങൾ അറിവിൽ നാട്ടിൽ
2026-10-21 15:38:36
0
riyas_87
Riyas :
NRI പറ്റില്ല എന്നാണ് അറിഞ്ഞത് .
2026-10-21 04:31:13
0
To see more videos from user @awahidnattika, please go to the Tikwm homepage.

Other Videos


About