@anfj300: 🍂🍂🍂🍂🍂🍂🍂🍂🍂🍂 قال الشيخ الجيلا ني - ر - : "فتشت الأعمال كلها ، فما وجدت فيها أفضل من إطعام الطعام ، أود لو أن الدنيا بيدي فأطعمها الجياع." *ശൈഖ് ജീലാനി (റ) : "എല്ലാ കർമ്മങ്ങളും ഞാൻ പരിശോധിച്ചു. ഭക്ഷണം നൽകുന്നതിനേക്കാൾ പുണ്യമായെ ഒന്നും എനിക്ക് കണ്ടെത്താനായില്ല. ഈ ലോകം എന്റെ കരങ്ങളിലായി, അതിലെ വിശക്കുന്നവർക്കെല്ലാം ഭക്ഷണം നൽകിയെങ്കിൽ എന്ന് ഞാൻ കൊതിക്കുന്നു."* 🪴🪴🪴🪴🪴🪴🪴🪴🪴🪴