@siyafmattanchery: INSTAMESS എന്നത് Breakfast, Lunch and Dinner എന്നിവ ഉൾപ്പെടെ ദിവസേന ആരോഗ്യകരവുമായ ഭക്ഷണം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ഒരു മൊബൈൽ ആപ്പ് ആണ് . പാചകം ചെയ്യാനുള്ള ബുദ്ധിമുട്ടുകളൊന്നുമില്ലാതെ, ഭക്ഷണത്തിന്റെ രുചിയും സംതൃപ്തിയും ആഗ്രഹിക്കുന്ന തിരക്കുള്ള വ്യക്തികൾക്കും കുടുംബങ്ങൾക്കും വേണ്ടിയാണ് ഈ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.#abudhabi #xyzbca #ajman #sharjah #dubai