@soumya_anish: പരാതികളോ പരിഭവമോ ഇല്ലാതെ, പരിഹാസങ്ങൾ താണ്ടി ഇടയ്ക്കു പിന്നിട്ട വഴിയിലൂടെ ഒരു യാത്ര പോകണം,അതു നമ്മെ നോക്കിപുഞ്ചിരിച്ചവരെയും, പരിഹസിച്ചവരെയും, മനസ്സിൽ നിന്നും ആട്ടി പുറത്താക്കപ്പെട്ടവരുടെയും ഓർമകളിലൂടെയാകണം. ... #tiktokqatar #dohaqatar🇶🇦 #trendingsong #lusail #withmyfamily