@varmukil888: 🎼❤️✨🎻🫂🎻✨🤍🎼 നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും എൻ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും പൂഞ്ചങ്ങലക്കുള്ളിൽ രണ്ടു മൗനങ്ങളെ പോൽ നീർത്താമരത്താളിൽ പനിനീർത്തുള്ളികളായ് ഒരു ഗ്രീഷ്‌മശാഖിയിൽ വിടരും വസന്തമായ് പൂത്തുലഞ്ഞ പുളകം നമ്മൾ പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ നിഴലായ് അലസമലസമായ് അരികിലൊഴുകി ഞാൻ #Ammuz🎼A25🎶 #varmukil888 #virelvideo #lovestory #fypシ゚viral