@thaha.oman1: വിൻഡ്‌സർ കാസിലിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് നൽകിയ സ്വീകരണച്ചടങ്ങിനിടയിലാണ് ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ ഒമാൻ ജനതയുടെ സമാധാനസ്നേഹത്തെയും ചരിത്രപരമായ പാരമ്പര്യത്തെയും കുറിച്ച് സംസാരിച്ചത്. ഒമാൻ-ബ്രിട്ടൻ ബന്ധത്തിന്റെ ആഴം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പ്രവാചകൻ മുഹമ്മദ് നബിയുടെ വാക്കുകൾ ഉദ്ധരിച്ചു | oman #oman #omansultan

𝖒𝖆𝖑𝖑𝖚 𝖔𝖒𝖆𝖓
𝖒𝖆𝖑𝖑𝖚 𝖔𝖒𝖆𝖓
Open In TikTok:
Region: OM
Wednesday 21 October 2026 18:58:28 GMT
2605
75
1
7

Music

Download

Comments

aljama336
SAMMIL :
good
2026-10-21 19:37:20
0
To see more videos from user @thaha.oman1, please go to the Tikwm homepage.

Other Videos


About