@basithparasheri: കുഴൽനാടൻ ഇപ്പോൾ വലിയ ഫോമിലെന്നുമല്ല എന്താടാ ഉവ്വേ നിനക്ക് വയ്യേ 😀😀 കുഴൽനാടനും പൂഞ്ഞാറിലെ മറ്റേ മോനും ചേർത്ത് കൃത്യമായി കൊടുക്കുന്നുണ്ട്✌️✌️ #സഖാവ്_അഡ്വ_കെ എസ് അരുൺകുമാർ🔥 സ്വന്തമായി വക്കീലായിട്ടുള്ള ഉള്ളവർ തലങ്ങും വിലങ്ങും ശ്രമിച്ചിട്ടും വ്യാജപ്രചരണം നടത്തിയിട്ടും അതെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്ന കാഴ്ചയാണ് നാം കാണുന്നത്. സിംഗിൾ ബെഞ്ചിന്റെയും ഡിവിഷൻ ബെഞ്ചിന്റെയും ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി CMRL എക്സാ ലോജിക് കരാറുമായി ബന്ധപ്പെട്ടു കൊണ്ട് ഉള്ള കേസിൽ ഇടപെട്ടത്. രാഷ്ട്രീയ നേതാക്കന്മാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെ ED യുടെ വാലാട്ടികളായി മാറുന്ന ഭരണഘടന സ്ഥാപനങ്ങളെ സുപ്രീംകോടതി പൊളിച്ചടുക്കുന്ന കാഴ്ചയാണ് നാം കണ്ടത്. അതുകൊണ്ടുതന്നെ സുപ്രീംകോടതിയുടെ ഇന്നത്തെ വിധി നീതി നിർവഹണത്തിലെ ചരിത്രപരമായ ഇടപെടലാണ്