എനിക്ക് ഇപ്പോൾ 3500 അയക്കാൻ പറ്റും പക്ഷേ ഞാൻ അയക്കില്ല ഒരു പ്രാവശ്യം അയച്ചു അതിന്റെ ക്ഷീണം മാറാൻ 8 മാസം എടുത്തു ഒടുക്കത്തെ interet ആണ് ബ്രോ
2026-10-22 09:39:54
45
Riyas deen :
don't use interest 😳 high
2026-10-24 15:46:29
1
TEDALL GETS SALOON :
Interest too much maybe more than 10.5% almost
2026-10-22 04:19:22
10
Saifu Muhammad :
high interest
2026-10-22 03:14:01
7
user567480187419 :
എങ്ങനെയെങ്കിലും പാവപ്പെട്ടവനെ കടങ്ങളിലേക്ക് തള്ളിവിടുക എന്നുള്ള ലക്ഷ്യമാണ് നിങ്ങൾ പാവങ്ങളൊന്നും കുടുങ്ങാതിരിക്കട്ടെ റബ്ബ് കാക്കട്ടെ ആമീൻ
2026-10-23 05:09:47
6
...muneer :
% അതും കൂടി പറയൂ bro
2026-10-22 05:36:34
5
Mohammed Mustafa :
elilability not
2026-10-22 05:31:42
3
Tom123 :
Ekka, charge parayamo ? ✨
2026-10-22 05:33:15
3
playboy @sam :
prossesing fee too
2026-10-22 01:51:44
3
Muhammed Knnur Wasal :
evide kittumo 😁
2026-10-22 02:45:32
2
🇦🇪Meenuze♥️Dubai🇦🇪 :
cashnow athu
2026-10-22 05:38:10
4
hassanbava chalil :
ആദ്യം ആയിരത്തി അഞ്ഞൂറ് അതും കമ്മീഷൻ കഴിഞ്ഞ് ആയിരത്തി മുന്നൂറ്റി നാൽപത്തി അഞ്ച് പലിശ മുന്നൂറ് അത് കറക്റ്റായി അടച്ചു കഴിഞ്ഞാലെ മുവായിരത്തിലെക്ക് കടക്കൂ കൊള്ള പലിശയാണ് വിശദമായി പറയൂ സഹോദരാ.. അത്യാവശ്യത്തിന് കഷ്ടപ്പെടുന്ന പാവങ്ങളെ കുഴിയിൽ ചാടിക്കല്ലെ മകനെ....
2026-10-23 13:41:43
3
Manu Raveendran :
എനിക്ക് കിട്ടുന്നില്ല
2026-10-22 11:17:58
0
mubarak :
3000 ഒന്നും ഒരിക്കലും കിട്ടില്ല first.. 500 അല്ലെങ്കിൽ 700 കിട്ടിയാൽ കിട്ടി.... മാസങ്ങൾ എടുക്കും 3000 കിട്ടണമെങ്കിൽ.... തിരിച്ചടവ് നോക്കിയിട്ടേ.. കൂടുതൽ കിട്ടു
2026-10-22 13:43:23
4
Fazal_Kallooravi :
3000 എടുത്താൽ 3800 അടയ്ക്കണം 6 മാസം കൊണ്ട്, 800/- ദിർഹംസ് പലിശയാണ് അതും കൂടി പറയു
2026-10-22 16:52:29
4
🇮🇳🇮🇳 ❤️BIG B ❤️🇦🇪🇦🇪 :
interest kooduthal anu
2026-10-22 02:53:02
3
Hadoo :
ചിലരിൽ നിന്ന് 20% പിടിക്കുന്നു....
2026-10-23 13:01:03
2
TEDALL GETS SALOON :
Why you not tell to interest rate, please tell to interest rate also
2026-10-22 04:19:52
3
akkhan36640 :
Free allaalo
2026-10-22 15:34:34
2
Shamsu 5616 :
എന്ത് നല്ല ആളുകൾ... ഇത്പോലെ യുള്ള ആളുകൾ ഈ കാലത്ത് കാണാൻ കിട്ടില്ല... കൂട്ട ക്കാർ വരെ ലാഭം കാണാതെ ക്യാഷ് തരാത്ത കാലത്ത്.
2026-10-22 19:11:59
1
Stephen Nedumpally :
6 month 20000 inr .interest😳
2026-10-23 07:46:16
1
369mac :
ഇത് cashnow ആണ്. എടുത്ത 90% ആളും അടച്ചില്ല 😂😂
2026-10-22 20:17:38
2
faris :
3000 ന് 800 അതികം വേണം
2026-10-22 17:54:26
1
shihab :
ആദ്യം 300 or 500
2026-10-22 15:55:45
1
𝗦𝗔𝗝𝗘𝗘𝗥 𝗔𝗛𝗔𝗠𝗘𝗗 :
പറയുമ്പോൾ എല്ലാം പറയണം
2026-10-23 14:24:25
1
To see more videos from user @saeed_roming12, please go to the Tikwm
homepage.