@favi007: ഇറാന്റെ വ്യോമപരിധി ലംഘിക്കാതെ സിറിയ, ഇറാഖ് വ്യോമപാതയിലൂടെയായിരുന്നു ഇസ്രായേൽ യുദ്ധവിമാനങ്ങളുടെ നീക്കം. സൈനിക പ്രഹരശേഷിയും പ്രതിരോധ സജ്ജതയും വ്യക്തമാക്കുക, ഒപ്പം ഇറാന് നേരിട്ട് മുന്നറിയിപ്പ് നൽകുക എന്നതുമായിരുന്നു ലക്ഷ്യം. പ്രമുഖ അമേരിക്കൻ മാധ്യമമായ Axios ആണ് ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.#newsmalayalam #WorldNews #fyp #iran