@ejas78.2: #'കവർച്ചക്കെന്ന് അറിഞ്ഞില്ല'; ഖത്തറിലെ KMCC ഓഫീസിലെ കവർച്ച; പ്രതിയായ BJP നേതാവ് കീഴടങ്ങുന്നതിനു മുൻപുള്ള വീഡിയോ പുറത്ത് #KMCC #Qatar #BJPLeader #KeralaNews #ReporterLive

പ്രവാസി💚💛❤️
പ്രവാസി💚💛❤️
Open In TikTok:
Region: SA
Thursday 22 October 2026 04:26:21 GMT
48286
702
51
284

Music

Download

Comments

safeeribrahimsafe
Safeer Ebrahim kunju thundathi :
ഇതു ലീഗും ബിജെപി യും തമ്മിലുള്ള ഒത്തു കളി
2026-10-22 04:54:39
12
user7256307738354
user7256307738354 :
[Tears of joy]
2026-10-22 07:59:40
0
sanoopzahzrah
sanoopzahzrah :
KMCC ഓഫീസിൽ 500 ന്റെ ഇthrayum quatar കറൻസികൾ എവിടെനിന്നു വന്നു എന്ന് ആദ്യം അന്വേഷിക്കണം ആദ്യം
2026-10-22 05:36:55
4
shanavas.kdl
Shanavas Kdl :
ഇതിൽ കൂടുതലെന്താണ് വേണ്ടത് ലീഗും ബീജേപിയും തമ്മിലുള്ള കൂട്ട്കെട്ട്
2026-10-22 05:47:44
5
shajahan_konni
shajahan_konni :
satyam ayirikkum
2026-10-22 06:04:22
0
rasheedkoya97
Rasheed Koya :
This is a big deal [Pray][Pray]
2026-10-22 05:53:52
1
user6800961365057
2021 :
ബാൽകൃഷ്ണേട്ടാ നിങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ഇന്ത്യയിലെ ഖത്തർ എംബസിയിൽ പോയി ഒരു പരാതി കൊടുക്കണം ഈ ഷാജഹാനും മറ്റുമൊക്കെ ഇലകൾ മാത്രം വേര് കണ്ടെത്തണം അതോടപ്പം നിങ്ങളുടെ നിരപരാധിത്വം തെളിയിച്ചു അഭിമാനത്തോടെ ജീവിച്ചു കാണിക്കണം
2026-10-22 06:43:54
1
cvrafeek
RAFEEKCV :
ഖത്തറിൽ നടന്ന ഒരു കവർച്ച കേരളത്തിൽ എങ്ങനെ കേസെടുത്തു 😂
2026-10-22 07:40:04
1
manudoha66574581
manu mk :
വിഹിതം കിട്ടി കാണില്ല. ...
2026-10-22 10:33:18
1
ashraf.ashraf695
ashraf ashraf :
ഖത്തറിൽ നടന്ന ഒരു കവർച്ച കേരളത്തിൽ എങ്ങനെ കേസെടുത്തു ഖത്തറിൽ കേസിലെ
2026-10-22 05:38:43
1
user20644916
SHARFU. ALAIN :
എന്തായാലും സത്യം പുറത്തു വരും
2026-10-22 12:55:51
0
sidra8414
SIDRA :
മാസം മാസം എന്റെ ഫ്രണ്ട് ചാരിറ്റിക്ക് ക്യാഷ് കൊടുക്കൽ ഉണ്ട് കെഎംസിസി ക്
2026-10-22 10:14:49
0
ormma3
ORMMA :
സ്വന്തം പാർട്ടി കാർ തന്നെ 🤣🤣🤣
2026-10-22 06:10:31
1
mansoorep0
mansoor :
ഇത് ബിഗ് സ്റ്റോറി
2026-10-22 05:36:16
1
maharoofabubacker6
maharoofabubacker6 :
ഇതെന്തൊരു 🤔 മറിമായം... ഖത്തറിൽ നടന്ന സംഭവത്തിന് നാട്ടിൽ കേസ്
2026-10-22 12:51:08
0
chandruktw
chandrukwt :
ബാലകൃഷ്ണൻ പറഞ്ഞതിൽ സത്യമുണ്ടെന്നു തോന്നുന്നു പുതിയതായി ഒരു രാജ്യത്ത് പോകുന്ന ആൾക്ക് അവിടെത്തെ ഒരുകാര്യവും അറിയാൻ സാധ്യത ഇല്ല
2026-10-22 09:25:23
0
user7377887746063
🅰︎🅽︎🅴︎🅴︎🆂︎🅷︎ 🅴︎🆁︎🅼︎ :
ഖത്തർ കെഎംഎംസിസി എന്തുകൊണ്ട് ഖത്തറിൽ പരാതി കൊടുത്തില്ല 🤣🤣🤣🤣
2026-10-22 10:46:13
0
user3818174028317
user3818174028317 :
ഉള്ളിൽ. നിന്ന്.. സഹായം. ഇല്ലാതെ... ഒരു. ബാലനെ. കൊണ്ട്. മാത്രം... ഇതു. സാദ്യമല്ല..
2026-10-22 09:16:46
0
mohdmiddle
MK Fashion :
അന്വേഷിച്ച് നടപടി എടുക്കണം
2026-10-22 07:09:03
0
riyas.kk1
Riyas Kk :
50ലക്ഷം എങ്കിലും കൊടുക്കാമായിരുന്നു
2026-10-22 06:26:37
0
ashraf.minza
Ashraf Minza :
kuwaith, oman kmcc ക്കാര് ഒന്ന് ശ്രദ്ധിച്ചോ 😂
2026-10-22 09:01:54
0
anvaranvartalikul
anvaranvartalikul :
കത്തറിൽ നടന്നാ കാര്യത്തിൽ നാട്ടിൽ കേസ് കൊടുത്തിട്ട് എന്താണ് കാര്യം കളവു നടന്നിരിക്കുന്നത് ഖത്തറിൽ അല്ലേ
2026-10-22 15:18:25
0
coollifeqatar
QATAR❤️ :
8 കോടി ഓഫീസിലെ അലമാരയിലുണ്ട് എന്നറിയുന്നവരെ പിടിച്ചാൽ തന്നെ യഥാർത്ഥ പ്രതികളെ കിട്ടുമല്ലോ [Big LOL][Big LOL]
2026-10-22 07:34:19
0
user01573147
Abhi. :
ആദ്യമായിട്ട് ഗൾഫിൽ വരുന്ന ഒരാൾക്ക് എങ്ങനെ ഇങ്ങനെ ഒരു ഓഫീസ് ഉള്ളതും. അതിൽ cash ഉള്ളതും എങ്ങനെ അറിയാൻ ആണ്? ഇതിന്റെ പിന്നിൽ. ഇവിടത്തെ കാര്യങ്ങൾ നല്ലത് പോലെ അറിയുന്ന ആളുകൾ ഉണ്ട്.
2026-10-22 08:04:24
0
blue.star878
blue star :
2026-10-22 05:57:12
0
To see more videos from user @ejas78.2, please go to the Tikwm homepage.

Other Videos


About