അന്നായിരിക്കും ഇറാൻ internet കാബിൾ
കട്ട് ചെയ്യുന്നത്
2026-10-22 11:29:21
6
one word :
ഈ മൊബൈലും ഇന്റർനെറ്റ് എല്ലാം ഈ അടുത്തകാലത്ത് വന്നതല്ലേ.. ഇതൊന്നുമില്ലതെ ഇതിനേക്കാൾ മുമ്പ് നല്ല രീതിയിൽ ജീവിച്ചു പോയിട്ടുണ്ട്.. ജനങ്ങൾ കൂടുതൽ സൗഹാർദ്ദത്തിലാവും
2026-10-22 11:24:27
3
mariyam ali :
പുരാതന ജീവിതം അതിലേയ്ക്കു ലോകത്തിലെ ജനത മടങ്ങും ഇതെല്ലാം പുതിയത് അല്ലെ
2026-10-22 10:49:57
1
majeed mk :
ആ സമയത്തിൽ ഞങ്ങൾ വിചാരിക്കും ഇമാം മഹ്ദി വന്നു എന്ന്
2026-10-22 11:35:39
0
BHP :
Pari
2026-10-22 11:25:40
0
.2026...👍🆔💢💥🔥 :
😁
2026-10-22 11:21:59
0
sharafudheenshara250 :
ഞാൻ മൂത്രം ഒഴിച്ച് വീണ്ടും കിടന്നുറങ്ങും 😀
2026-10-22 10:47:13
2
user4817787445333 :
ഒരു ഫുൾ "KFC"കഴിച്ചിട്ട് കിടക്ക bat, അഥവാ ലോകം അവസാനിച്ചാലോ 🤣🤣🤣.............
2026-10-22 11:26:06
1
king lio :
80s 90s പിടിച്ച് നിൽക്കും😅
2026-10-22 11:54:33
0
riyas :
Nee evida thanna vana
2026-10-22 10:40:47
0
Haneefa ek :
ഞാനെന്തു ചെയ്യും എന്ന് വെച്ചാൽ പറമ്പിൽ പോയിട്ട് കുറച്ച് കരിയില കുട അങ്ങ് തീ കായും എന്നിട്ട് ഒരു കട്ടൻ ചായയും കുടിച്ചു മേൽപ്പോട്ട് നോക്കിയിരിക്കും
2026-10-22 12:25:29
0
To see more videos from user @shamsu.mt4, please go to the Tikwm
homepage.