@picsartmedia4you: part 1. ഖത്തറിലെ കെ.എം.സി.സി ഓഫീസില്‍ നിന്നും കോടികള്‍ കവര്‍ന്ന കേസില്‍ സംഭവ കഥ വെളിപ്പെടുത്തി പൊലീസില്‍ കീഴടങ്ങിയ പ്രതി ബാലകൃഷ്ണൻ. ഗൾഫ് രാജ്യത്ത് വീട്ടുജോലിയെന്ന് വിശ്വസിപ്പിച്ച് കൊണ്ടുപോയി ഭീഷണിപ്പെടുത്തിയാണ് ലോക്കർ തകർത്തത്. വെൽഡിങ് ജോലിക്കാരനായ തന്നെ സൗജന്യ വിസയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് കടത്തുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. #kmcc #qatarkmcc #police #bjpkeralam #koyilandy
അടിപൊളി ഇതൊക്കെ സത്യം ആണോ എന്തായാലും വിശ്യോസിക്കാൻ ഒരാഴ്ച കഴിയട്ടെ ഇപ്പോഴത്തെ വാർത്തകൾ പോലും 3 ദിവസം കഴിഞ്ഞാണ് വിശ്യോസിക്കുന്നത് 🙏🙏 പാവം മനുഷ്യൻ പെട്ട് 🙏😭😭
2026-10-22 13:24:26
1
Azeez riyadh :
kmcc ഫണ്ട് കട്ടവൻ ആരായാലും പിടിപ്പിക്കണം ഇ പറയുന്നതിൽ ഒരുപാട് ദുരൂഹതയുണ്ട് ഇതിനു ക്കൂട്ട് നിന്ന ആരായാലും പിടിക്കപ്പെടണം
2026-10-22 19:00:52
0
Aneesh nilaav :
😳😳😳
2026-10-22 15:58:43
0
To see more videos from user @picsartmedia4you, please go to the Tikwm
homepage.