@picsartmedia4you: ഖത്തര്‍ കെ.എം.സി.സിയുടെ എട്ട് കോടി രൂപ കവര്‍ന്ന കേസില്‍ പിടിയിലായ പ്രതി കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണന്റെ കുറ്റസമ്മത വീഡിയോ പുറത്ത്. ഇത് സംബന്ധിച്ച് കെ.എം.സി.സി നേതാക്കളുടെ മുന്നില്‍ കുറ്റം ചെയ്തുവെന്ന് സമ്മതിക്കുന്ന വീഡിയോ ആണ് പുറത്തായത്. കൊയിലാണ്ടിയിലെ പ്രാദേശിക നേതാക്കള്‍ക്ക് മുന്നെയായിരുന്നു കുറ്റസമ്മതം #KMCCQATAR #theft
pιcѕαrт мεdια
Region: SA
Thursday 22 October 2026 10:13:22 GMT
Music
Download
Comments
Kalpaka pic :
ഇത് പുതിയ ഒരു വെളുപ്പിക്കലാണല്ലോ
2026-10-22 13:03:25
0
simple :
ഇയാൾ അറിയില്ല
2026-10-22 11:01:33
1
Abdul Salam :
next
2026-10-22 14:38:18
0
Noushadfarhad Nousha :
pavam. izzale. ira. akkki. katta. muslingal. nakkunnu. padachon. kanunnund
2026-10-22 10:52:15
0
ഖാദിരിയ്യ കണ്ണൂർ :
ഇയാൾക്ക് പറഞ്ഞ സംഖ്യ കൊടുത്തിരുന്നെങ്കിൽ മിണ്ടില്ലായിരുന്നു🤪😂
2026-10-22 13:19:47
2
Alkhobar Flats :
പ്ലാൻ ഇട്ടു നാട്ടിൽ നിന്നും ആളെ ഇറക്കി അടിച്ചു മാറ്റി. പണി എടുത്തവർക്ക് കൊടുക്കാം എന്നു പറഞ്ഞത് കൊടുത്തില്ല. അവർ മാപ്പു സാക്ഷി ആയി. ഇതാണ് കാര്യം.
2026-10-22 10:45:47
2
andipattilaboobac :
ഇതൊക്കെ വിശ്വസിച്ചോളി
വെറും 31 ലക്ഷം റിയാൽ (ഏതാണ്ട് 8 കോടി )
ഖത്തറിൽ ബാങ്ക് ഇല്ലാത്തതുകൊണ്ട് കെഎംസിസി ഓഫീസിൽ തന്നെ പണം സൂക്ഷിക്കുന്നു 😁😁😁😁.
2026-10-22 12:29:48
1
user9412227448324 :
കള്ളൻ ലീഗ്ൽ തന്നെ
2026-10-22 14:29:12
0
Aarumilathavan👀 :
2026-10-23 19:59:39
0
494494 :
പൂട്ട് പൊളിക്കാൻ വിസയെടുത്ത് ഖത്തറിൽ കൊണ്ട് വന്നു
2026-10-22 13:49:14
0
Dileep :
2026-10-22 14:13:04
0
farissubath :
😅😅😂
2026-10-23 16:54:53
0
Nasar T P :
[Tears of joy][Tears of joy][Tears of joy]
2026-10-22 14:54:42
0
To see more videos from user @picsartmedia4you, please go to the Tikwm
homepage.
© 2021-2026 TikWM. All rights reserved.