@sabeelal_jannah: മക്കൾ എന്ത് ചോദിച്ചാലും Yes പറയരുത്… ❤️ ചില ഇടങ്ങളിൽ സ്നേഹത്തോടെ No പറയാനും പഠിപ്പിക്കണം. 🫂 കുട്ടികളുടെ നല്ല ഭാവിക്കായി ശരിയായ അതിരുകൾ അനിവാര്യമാണ്. 💯 #ParentingMalayalam #MalayalamMotivation #ParentingTips #MalayalamReels #FamilyValues