@perawatmedis: Bunga Cantik dan mewah Bikin Rumah Makin Estetik #BungaArtificial #DekorasiRumah #BungaHydrangea #pageforyou #fyppppppppppppppppppppppp

VITRY SB
VITRY SB
Open In TikTok:
Region: ID
Thursday 22 October 2026 14:11:33 GMT
52
0
0
0

Music

Download

Comments

There are no more comments for this video.
To see more videos from user @perawatmedis, please go to the Tikwm homepage.

Other Videos

അമേരിക്കയിലെ മിഡ്ടേം തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 3-ന് മുമ്പ് ഇറാനെതിരെ വീണ്ടും ആക്രമണം നടത്തില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി
അമേരിക്കയിലെ മിഡ്ടേം തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 3-ന് മുമ്പ് ഇറാനെതിരെ വീണ്ടും ആക്രമണം നടത്തില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി "ഫലപ്രദമായ ചർച്ചകൾ" നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കണമെന്നും മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകണമെന്നും എണ്ണ കയറ്റുമതിയിലെ നിയന്ത്രണങ്ങൾ നീക്കണമെന്നും ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കണമെന്നുമാണ് ടെഹ്റാന്റെ ആവശ്യങ്ങൾ. ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിവസത്തെ പദ്ധതിക്ക് യുഎസ് നൽകിയ മറുപടി പരിശോധിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി അറിയിച്ചു. ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മേഖലയിലെ വിതരണ ആശങ്ക കുറഞ്ഞതോടെ എണ്ണവില താഴ്ന്നു. ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന ഗൾഫ് മേഖല സ്ഥിതിഗതികൾ ഉറ്റുനോക്കുകയാണ്. #darshananews #gulf #iran

About