@thaha.oman1: #കണ്ണേ മടങ്ങുക!!! കണ്ണൂക്കാരൻ എന്നതിൽ ഞാനും ലജ്ജിച്ച് തല താഴ്ത്തുന്നു. ഈ കുടുംബത്തിൻ്റെ ദുരവസ്ഥക്കും ദുരിതത്തിനും.... വ്യവസ്ഥിതിക്ക് പറയാൻ ചില ന്യായങ്ങൾ ഉണ്ടാവും. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത് പട്ടുവം പഞ്ചായത്തിലുള്ള ഒരു പ്രദേശമാണ് കയ്യാം, കുവോട്. കാണുക കാണുക... കണ്ണേ മടങ്ങുക

𝖒𝖆𝖑𝖑𝖚 𝖔𝖒𝖆𝖓
𝖒𝖆𝖑𝖑𝖚 𝖔𝖒𝖆𝖓
Open In TikTok:
Region: OM
Thursday 22 October 2026 18:05:59 GMT
5429
137
27
38

Music

Download

Comments

jiji.shanu1
JIJI SHANU :
അവിടുത്തെ വാർഡ് മെമ്പറെ ആദ്യം അറസ്റ്റ് ചെയ്യണം.... ഒരു കുടുംബം ഇത്രയും ദയനീയ അവസ്ഥയിൽ.... ആ നാട്ടുകാർ ലജ്ജിക്കുക 🙏🙏🙏🙏
2026-10-23 04:44:04
8
mansoor.mansoor681
Mansoor Mansoor :
ആയിരം മതസംഘടനകളും ആയിരക്കണക്കിന് രാഷ്ട്രീയ സംഘടന നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട് ഇതേമാതിരി ഒരു പാവപ്പെട്ടവനെ സഹായിക്കാൻ ഇന്ന് ആരും മുന്നിട്ടിറങ്ങുന്നില്ല ഇതാണ് നമ്മുടെ എല്ലാ അവസ്ഥ എന്താണ് ചെയ്യുക തമ്മിൽ തല്ലാൻ സമയമുള്ളൂ
2026-10-23 17:52:00
1
musthafa.k41
musthafa k :
ഏതു പഞ്ചായത്ത അവിടുത്തെ മെമ്പർ ആരാ അവർക്കൊന്നും ഒരു 🤔
2026-10-22 18:28:23
4
chappu4398
chappu :
ഈ അഞ്ചുമാസം മുമ്പ് ഭരിച്ചിരുന്ന അവരെ ആദ്യം അറസ്റ്റ് ചെയ്യാം ഇത് ഇന്നലെ ഉണ്ടാക്കി വീടല്ലല്ലോ
2026-10-23 05:47:26
3
shihab.mm2
Shihab MM :
അധി ദരിദ്രർ ഇല്ല എന്നല്ലേ ഗോവിന്ദനും പിണറായിയും പറഞ്ഞത്
2026-10-23 12:58:13
2
shamsadpahamad
Shamsad Pahamad :
ഇപ്പൊ പറയാൻ പാടുണ്ടോ എന്നറിയില്ല എന്നാലും പറയാണ് കോവി അണ്ണൻ അന്ന് പറഞ്ഞത് പാവപ്പെട്ട എന്ന വാക്ക് എന്തൊരു അവസ്ഥ 😭
2026-10-23 09:42:18
1
noushad.kizhakke
Noushad kizhakke :
അള്ളാഹു
2026-10-23 04:25:11
2
rafeequesha730
rafeequesha730 :
അവിടെ വാർഡ് മെമ്പർ ഇല്ലേ
2026-10-23 21:25:53
0
bahrainusedcars
Auto Days Bh :
Govt ne alla. Bharikkunorku mukkum mollayum engana ariyua ? avide naatukarille ? panchayathum member marum okke ille. avar engana ithu kanathe pokunne ? kashtam.
2026-10-23 20:00:32
0
shoukkath.ali5
Shoukkath Ali :
വർഗീയത പറയാൻ ഒരുപാട് സംഘടനകൾ ഉണ്ട്. 😭😭😭😭
2026-10-23 07:54:01
0
shaamol2
shaamol :
സഹായിക്കാം 👍ഈ കുടുംബത്തെ കഴിയും പോലെ
2026-10-23 08:22:18
0
subairshahknnr1
💟🅢🅗🅐🅗💟🅢🅗🅐🅗💟🅚🅝🅡💟 :
ജനലോ വാതിലോ ഇല്ല പാവങ്ങൾ ഏത്പഞ്ചായത്തിലാണ്, വാഡ് മെമ്പർ ഇല്ലെ . ആൾ താമസമില്ലാത്ത ദ്വീപാണാ കഷ്ടം, രാഷ്ട്രീയക്കാർ തിരിഞ്ഞ് നോക്കില്ല മത സഘടനകൾ പോവില്ല. കാരണം അവർക്ക് വോട്ട് ഉണ്ടാവില്ല. സഘടനക്കാരുടെ പിന്നാലെ പോവില്ല🙏
2026-10-23 06:46:32
0
anitha.malayam
Anitha Malayam :
😥
2026-10-23 22:17:54
0
user319385317630
sanee :
insha Allah
2026-10-22 20:01:42
0
shaja4767
😍😍SHA&SHA😍😍✈️✈️✈️ :
😥😥😥 യാ അല്ലാഹ് 🤲🤲🤲
2026-10-22 18:40:35
0
muhammedarshad7485
Muhammed Arshad :
ആരെങ്കിലും അല്ല നമ്മൾ ഓക്കേ തന്നെ ആണ് സാഹയികേണ്ടത് എന്നെ കൊണ്ട് പറ്റുകുന്നത് പോലെ ഞാനും അതിൽ പങ്കാളി ആവും insahalla
2026-10-22 18:22:04
3
rafeekkwt5
MhD rafeeksha :
cpm ഏരിയ ആയിരിക്കും ഇത്
2026-10-23 20:33:57
0
moideenmaanu
moideenmaanu :
എന്ത് നാട്ടുകാരാ അവിടെയുള്ളത്
2026-10-23 15:50:00
0
haree1536
haree :
avidathe natukark ente nadu viral namaskaram
2026-10-23 09:09:28
0
anvermon1
anvermon1 :
🤲
2026-10-23 11:25:06
0
shareek856
Shareek :
😂😂😂😂
2026-10-22 20:05:35
0
naseema.rouf8
Naseema Rouf :
😳😳
2026-10-22 20:18:54
0
nizaralkhobar
Nizar kp :
😪
2026-10-22 22:10:19
0
shakeer.va
shakeer va :
😢😢
2026-10-23 19:44:30
0
geetha.sathyan
Geetha sathyan :
😢😢🙏
2026-10-24 05:10:56
0
To see more videos from user @thaha.oman1, please go to the Tikwm homepage.

Other Videos


About