ആ ഒരു സമയം എന്റെ കയ്യിലുള്ള എല്ലാം നഷ്ടപ്പെട്ടു.. ഞാൻ കോഴിക്കോട് തെരുവിൽ നടന്നു എനിക്ക് ആരോടും ചോദിക്കാൻ മനസ്സ് തോന്നുന്നില്ല. എന്റെ അഭിമാനം അതിന് സമ്മതിച്ചില്ല.. എന്റെ ആ അവസ്ഥ കണ്ട് ( ടെൻഷനും പരിഭ്രാന്തിയും ) കോഴിക്കോട് തെരുവിൽ ആ ചേട്ടൻ എന്നോട് ചോദിച്ചു എന്തെങ്കിലും പ്രശ്നമുണ്ടോ. ഞാൻ നടന്ന സംഭവം പറഞ്ഞപ്പോൾ എനിക്ക് വീട്ടിലേക്ക് പോകാനുള്ള വണ്ടി കാശ് തന്നാൽ മതി എന്ന് പറഞ്ഞു. അദ്ദേഹം എന്നെ തോളോട് ചേർത്ത് പിടിച്ചോ ഒരു റസ്റ്റോറന്റിൽ കൊണ്ടുപോയി എനിക്ക് ആദ്യം ഭക്ഷണം വാങ്ങി തന്നു. ബസ്സിനുള്ള പൈസയും അതല്ലാതെ വേറെയും കുറച്ചു കാശും കൂടി തന്നു എന്നെ സന്തോഷത്തോടുകൂടി അയച്ചു. ഇവിടെയുള്ള ആളാണെന്ന് എന്നും എനിക്കറിയില്ല അദ്ദേഹത്തിന് ഞാൻ ഓർത്തു പോവുകയാണ്
എന്റെ കയ്യിലുള്ള ആ നോക്കിയോ 1100 മൊബൈലും പിടിച്ച് അവസാനം ഞാൻ അദ്ദേഹത്തോട് നമ്പർ ചോദിച്ചു ഞാൻ നിങ്ങൾക്ക് അക്കൗണ്ടിലേക്ക് പൈസ ഇട്ട് തരാൻ നിങ്ങൾ സഹായിച്ചതിന് ഒരുപാട് നന്ദിയും പറഞ്ഞു. അദ്ദേഹം പറഞ്ഞു സഹായം ചെയ്തു ഞാൻ തിരിച്ചു പ്രതീക്ഷിച്ചിട്ടല്ല..
എന്റെ കണ്ണുകൾ നിറഞ്ഞു ഞാൻ അവിടുന്ന് സലാം പറഞ്ഞു മടങ്ങി.
അദ്ദേഹത്തിന് അല്ലാഹു എന്നും ഹയർ പ്രധാനം ചെയ്യട്ടെ
2026-10-23 04:19:39
32
Arun B Pillai :
ഇക്കാ ഒരു പ്രവാസി ആയിരിക്കണം 😍😍
2026-10-22 22:59:54
65
Nisha Nisha :
നല്ലൊരു ഇസ്ലാമിയ്ക്ക് ആ യാചന അവഗണിച്ചു പോകാൻ ആവില്ല 🥰 ദൈവം കാത്തു പരിപാലിക്കട്ടെ ❤️
2026-10-23 05:23:46
22
RAFI.🖤 :
manaf ekka evideya sthalam
2026-10-23 13:41:29
1
user4028179361751 :
സോഫ വാങ്ങുന്നെങ്കിൽ ഈ കമ്പയിൽ നിന്നെ വാങ്ങൂ...🥰
2026-10-23 04:51:28
9
Mohd Anas :
kindn
2026-10-23 12:57:10
1
love❤️ :
nalla Manas 🥰🥰🥰🥰🥰
2026-10-23 13:50:07
1
മഞ്ജു ആഘോഷ് :
മറ്റുള്ളവരുടെ വിഷമം സ്വന്തം വിഷമം ആണെന്ന് കരുതുന്നവർക്കേ സഹായിക്കാൻ മനസ്സുണ്ടാവൂ.. 🙏🙏നമ്മളും ആ സാഹചര്യത്തിൽ കൂടി കടന്നിട്ടുണ്ടാവും, അപ്പോൾ ഉറപ്പായും ഹെല്പ് ചെയ്യും 👍👍👍
2026-10-23 04:42:08
9
user1286539182513 :
ഇങ്ങനെയാണ് ബ്ലോഗർമാർ ഇങ്ങനെയാണ് സഹായിക്കേണ്ടത് എല്ലാവർക്കും ഒരു പ്രചോദനമാണ് 🌹🌹🌹🌹
2026-10-23 05:34:55
4
VINOD VASU :
ഇക്കാ സൂപ്പർ ❤️❤️❤️❤️
2026-10-23 04:23:02
4
🄼🄾🄷🄰🄼🄴🄳 🄼🅄🅂🅃🄷🅄 :
മാതാപിതാക്കൾ സുഖമില്ലാതെ കിടക്കുമ്പോൾ ചില മക്കൾക്ക് സഹിക്കാൻ കഴിയില്ല.അതുകൊണ്ടായിരിക്കാം ആ മനുഷ്യൻ ഞാൻ വാങ്ങിത്തരാം എന്ന് പറഞ്ഞത്
2026-10-23 05:09:43
4
King Khan :
നാട്ടിലെ സ്ഥിതി കട്ടപ്പൊക ആണ് ആരേലും പൈസ ഇല്ല
2026-10-23 08:20:31
2
@hatta@ :
എല്ലാരും. വാങ്ങി വിജയ്യിപ്പി ക്കണം 🥰🥰🥰
2026-10-23 04:27:48
2
🖤🇮🇳Nawaz🖤🇶🇦 :
മനുഷ്യതം ❤️
2026-10-23 07:53:36
1
😼പൂച്ചപ്പൊലീസ് 😼 :
2026-10-23 12:56:47
0
jarshadjaru :
മനാഫ് ഇക്കാ നിങ്ങൾ പൊളിയാണ് God bless you
2026-10-23 13:51:01
2
kabeerchembirikka :
നല്ല മനസ്സ് 😘😘😘
2026-10-23 02:38:17
2
ANSAR78677 :
കൂടെ ഇറങ്ങി വന്ന ആ സഹോദരൻ [Heartwarming][Heartwarming]
2026-10-23 09:50:31
1
manafm143 :
njanum oru manaf aan abhimanam
2026-10-23 12:07:59
1
Yousaf N :
🥰
2026-10-23 11:49:56
0
♥️♥️its me👩❤️💋👨 :
upsalutily
2026-10-23 10:29:06
1
Shamsu 5616 :
മനാഫ് ക്കാ മാസ്സ് ആണ് മാഷാഅല്ലാഹ് ...
2026-10-23 11:02:11
1
പാറു❤️ :
❤️❤️❤️❤️
2026-10-22 23:38:38
0
To see more videos from user @thevarietyexpress, please go to the Tikwm
homepage.