@navaz_fintalks: NORKA ഇൻഷുറൻസ് പ്രീമിയത്തിനേക്കാൾ കുറഞ്ഞ നിരക്കിൽ കൂടുതൽ കവറേജ് നൽകുന്ന TATA Medicare Select പ്ലാനിനെക്കുറിച്ച് അറിയാം. നിങ്ങൾ ഒരു Health Insurance അല്ലെങ്കിൽ Life Insurance എടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വിശ്വാസത്തോടെയും മികച്ച സേവനത്തോടെയും Assets Pulse വഴി തന്നെ തിരഞ്ഞെടുക്കൂ. 🕙 Office Time: 10:00 AM – 5:00 PM Health Insurance Malayalam TATA Medicare Select Malayalam Low premium health insurance in Kerala NORKA health insurance comparison Malayalam Best health insurance for NRI families Family health insurance policy Malayalam Assets Pulse health insurance TATA AIG Medicare Select review Malayalam Cheapest health insurance policy Kerala #HealthInsuranceMalayalam #TATAMedicareSelect #NORKAInsurance #LowPremiumInsurance #HealthInsuranceKerala

navaz_fintalks
navaz_fintalks
Open In TikTok:
Region: DE
Friday 23 October 2026 03:48:59 GMT
30388
488
113
190

Music

Download

Comments

mabrookqr
MabrookQR :
നോർക്ക 4 പേർക്ക് 13400 വരുവൊള്ളൂ പിന്നെ age ഒരു പ്രശ്നമേ അല്ല. അസുഖമുള്ള ആളുകൾക്കും ചേരാം
2026-10-23 11:37:17
12
velakat.trading
V :
Pls send details
2026-10-23 05:33:09
1
aliimran_010
jacky :
Tata bed service
2026-10-23 05:04:37
1
faisi212121
Faisi :
can you share more details
2026-10-23 03:56:25
0
smartswitch86
smartswitch86 :
Claim rate? Last year I was enrolled in Bajaj insurance ( Private),. Two times claim rejected by Bajaj. Now I took Norka care (United India insurance).
2026-10-24 04:23:28
1
fame06340
Fame :
Norka 4 family 13411 aalu 80 years vare without any check up
2026-10-24 04:05:01
1
kallepulli
kallepulli :
is it possible to include parents age 60&70
2026-10-23 04:24:07
1
nizamudeen897
Nizar :
നോർക്കയാണ് നല്ലത് രോഗങ്ങൾ ഉള്ളവർക്ക് എടുക്കാം ഇല്ലാത്തവർക്ക് എടുക്കാം പ്രായപരിധി ഇല്ല
2026-10-24 07:33:42
2
muneermp683
MSR :
details please
2026-10-23 06:02:09
1
khadervazhenkada
𝕸𝕬 𝕶𝖍𝖆𝖉𝖊𝖗 :
details pls
2026-10-23 05:52:48
1
user93076147
user930761 :
norka best
2026-10-23 04:45:09
0
890909090u
Nesi :
Niva bupayil ninn ithilek port cheyyan pattumo
2026-10-23 04:31:16
0
abitharayil
Abi :
Age 51 ?
2026-10-23 04:30:58
1
haneefa.om
Haneefa Om :
വയസ്സ് കുറവല്ലേ?
2026-10-24 20:59:47
1
musthafa.ts
MUSTHAFA TS :
but waiting period two or three years ആയിരിക്കും
2026-10-23 18:43:13
2
user3401204hashim
user340120 HASHIM 🇰🇼 Tvm :
എടോ നോർക്കയിൽ നാലുപേർക്ക് 13 500 വരുന്നത്
2026-10-24 11:18:00
1
shahipadannot
Shahi kt @4S :
:നോർക്ക നാലു പേര് ക്കാണ് അതിൽ പ്രായം ഇല്ല
2026-10-23 10:52:35
1
ani385746
Ani :
ബ്രോ, നിങ്ങൾക്ക് ഇത്രയൊക്കെ പറയാമെങ്കിൽ, ആളുകൾക്ക് കോൺടാക്ട് ചെയ്യാനൊരു നമ്പർ കൊടുത്തുകൂടെ 🤔
2026-10-23 06:56:38
2
sakkeer07
sakkeer moonadi :
നോർക്ക 1 manth സമയം ഉള്ളു മാറ്റ് ഇൻഷുറൻസ് 2 year പീരിയഡ് ഉണ്ടാവും 😏
2026-10-23 10:51:43
1
chickfordollars
Unstxpe :
ഇതിൽ നിങ്ങളുടെ നമ്പർ വ്യക്തമല്ല
2026-10-23 05:59:32
1
firosek8
Firos Ek :
പൊളിസി എടുത്താൽ ഉടനെ തന്നെ ക്ലെയിം ലഭിച്ചു തുടങ്ങുമോ? സർജറിക്കൊക്കെ 2 വർഷം കഴിയണം എന്നു കേൾക്കുന്നു.
2026-10-23 07:08:34
1
anoop_kumar_alain
AnoopKumarkavalam :
please send details
2026-11-02 18:18:14
0
nikee3121
Nikee :
Waiting period 2 years or 3 years ?
2026-10-31 16:17:15
0
usman82063
Usman :
45.38.13.8. how much price 10 lakhs
2026-10-30 03:31:08
0
user2707658677627
user2707658677627 :
Age limit?
2026-10-23 06:22:18
0
To see more videos from user @navaz_fintalks, please go to the Tikwm homepage.

Other Videos


About