@...nihal4: നിന്നെ ഞാൻ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നറിയണമെങ്കിൽ ഞാൻ എത്രത്തോളം നിന്നോട് ക്ഷമിച്ചിരുന്നു എന്നുകൂടി നീ അറിയണം കാരണം.. !! ക്ഷമിക്കാൻ അറിയാത്തവർക്കിടയിൽ സ്നേഹത്തിന്ന് അധികം ആയുസ്സുണ്ടാവില്ല..!!#loveyou #foryou #sharjah_uae #dubai🇦🇪 #qatar