@akkimi7:

Hakeem.Ak
Hakeem.Ak
Open In TikTok:
Region: SA
Friday 23 October 2026 14:03:54 GMT
1656
47
2
0

Music

Download

Comments

jaskdmmkd
JAS :
എല്ലാ ആരോപണങ്ങളും, അന്വേഷണ കമ്മീഷനുകളും പാർട്ടി ശാസനകളും നിലനിൽക്കേ, പികെഎസ്സിനെ തമ്പുരാൻ എന്നും കണ്ണിലെ കൃഷ്ണമണി എന്നും, ഞങ്ങടെ സസ്യേട്ടനെ തൊട്ടാൽ മുലവന്ന കോഴിടെ ഒരു കിണ്ണം പാൽ തരുമെന്നും, അമ്മടെ മുലപ്പാൽ കുടിച്ചവർ വരൂ നേരിടാൻ എന്നൊക്കെ ശത്രുക്കളോട് തുപ്പലം തെറപ്പിച്ച് വെല്ലുവിളിച്ചവർ , ഇന്ന് അദ്ദേഹത്തെ പീഡന വീരൻ എന്നും, റോഡിൽ ഇറങിയാൽ തല്ലും എന്നും ഇതേ മണ്ണാർക്കാടിൻ്റെ തെരുവിൽ തെറി മുഴക്കി മുദ്രാവാക്യം വിളിക്കുമ്പോൾ സത്യത്തിൽ അവർ പരിഹാസ്യരായി എന്നെ പറയാനുള്ളൂ ! അതിനിടയിൽ (കോടതിയിൽ ഉള്ള) വർഷങ്ങൾക്ക് മുൻപ് മണ്ണാർക്കാട് സംഭവിച്ച ഒരു കൊലപാതക വിഷയം കൂടി ഇപ്പോൾ വൈകാരികമായി എടുത്തിട്ട് പ്രശ്നങ്ങളെ വഴിതിരിച്ചുവിടാൻ ഉള്ള ശ്രമം എല്ലാവരും തിരിച്ചറിയണം. പക്വത ഉള്ള നേതൃത്വം ഇല്ലെങ്കിൽ പ്രശ്നങ്ങൾ സങ്കീർണ്ണമാവും. അതാണ് ഒരു ബഹു ജനപ്രസ്ഥാനം താഴേതട്ടിൽ വരെ ഇങ്ങിനെ ആവാൻ കാരണം. ചതിയും കള്ളത്തരവും കൊണ്ട് നടക്കുകയും, പറഞ്ഞ വാക്കിന് വില കൽപിക്കാത്തവരും ഒക്കെ ആണല്ലോ ഇവരിൽ പലരും .. അനുഭവങ്ങൾ ഏറെ ഉണ്ടല്ലോ. ഇവിടെ തൊഴിലാളി പ്രശ്നം കൈകാര്യം ചെയ്യാൻ കയ്യൂക്ക് കൊണ്ട് തീരുമാനിച്ചാൽ നിയമ വാഴ്ച നോക്കുകുത്തി ആവും. സംഘർഷങ്ങൾ തുടരും , എതെങ്കിലും പാവങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ആ കുടുംബത്തിന് പോയി എന്നതിന് അപ്പുറം കൊല്ലം കൊല്ലം ബലി കുടീരങ്ങളെ എന്ന വിപ്ലവ ഗാനം അന്തരീക്ഷത്തിൽ മുഴക്കാം എന്നല്ലാതെ മറ്റൊന്നും ഉണ്ടാവില്ല.. കയ്യൂരം കരിവള്ളുരും പുന്നപ്ര വയലാറും ഒക്കെ വിപ്ലവത്തിൻ്റെ വിരോതിഹാസങ്ങൾ തീർത്ത പോലെ മണ്ണാർക്കാട്ടെ കള്ള് ഷാപ്പ് ലഹളയെ കാണാൻ ആവില്ല.. പിന്നെ തല്ല് കൊള്ളാൻ നിന്നു കൊടുക്കുന്ന ആളല്ല PKS, അര നൂറ്റാണ്ടിലേറെയുള്ള മണ്ണാർക്കാട്ടെ പൊതു രാഷ്ട്രിയത്തിൽ ഇടത്പക്ഷ രാഷ്ട്രീയത്തിൻ്റെ ഊടും പാവും നെടു നിശ്വാസങ്ങളും അറിയുന്ന പി. കേ ശശി aന്നും ഇന്നും മണ്ണാർക്കാട്ടെ ജനങ്ങളിൽ സ്വാധീനം ഉള്ള നേതാവാണ്. മുൻകാലങ്ങളിൽ പലകാര്യങ്ങളിൽ PKS നെ കാണാൻ CPM ആപീസിൽ പോകുമ്പോൾ ഇതേ തമ്പുരാൻ അണികൾ നമ്മളെ ഒക്കൈ ഒരു നോട്ടം ഉണ്ട് ! നമ്മളെറ്റെ മൂപ്പരോട് അടുത്താലോ എന്നാണ് ആ നോട്ടം😁 നമ്മളൊക്കെ എന്നും യോജിപ്പും വിയോജിപ്പും നേരിട്ടും അല്ലാതെയും അദ്ദേഹത്തോട് തുറന്ന് പറഞ്ഞിട്ടുണ്ട്. അതു കൊണ്ടാണ് ആ ബന്ധം ഇന്നും തുടരുന്നതും. (ഇനി ഇത് വായിച്ച് ആരും തെറ്റ് ധരിക്കേണ്ട ഞാൻ CMP
2026-10-23 20:16:52
0
lalkuttukaran57gmail.com
@LAL :
♥️♥️♥️
2026-10-23 18:52:38
0
To see more videos from user @akkimi7, please go to the Tikwm homepage.

Other Videos


About